search

ഇരച്ചെത്തി തണുപ്പ്; കാഴ്ച മറച്ച് മൂടൽമഞ്ഞ്; ഡൽഹിയിൽ റെഡ് അലർട്ട്

cy520520 2025-12-30 12:25:05 views 717
  



ന്യൂഡൽഹി ∙ വായുമലിനീകരണത്തിനു പിന്നാലെ മൂടൽമഞ്ഞും ന്യൂഡൽഹിയിൽ ശക്തി പ്രാപിക്കുന്നു. താപനില 7 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നതോടെ പലയിടത്തും ദൂരക്കാഴ്ച പരിധി 50 മീറ്ററിൽ താഴെയായി. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • Also Read കൊതുകിനെ ‘സോപ്പിട്ട്’ ഓടിക്കാം! കൊതുകിനെ തുരത്താൻ ഡിറ്റർജന്റ് വികസിപ്പിച്ച് ഐഐടി ഡൽഹി   


രാവിലെ യമുന അതിവേഗ പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി അപകടങ്ങളാണുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രാജ്യതലസ്ഥാന മേഖലയിലെ റോഡ‍്, വിമാന, റെയിൽ ഗതാഗതത്തിനു പുറമേ റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. മൂടൽമഞ്ഞ് കാരണം ഇന്നലെ 128 വിമാനങ്ങൾ റദ്ദാക്കി. 8 എണ്ണം വഴിതിരിച്ചുവിട്ടു. ഏകദേശം 200 സർവീസുകൾ വൈകി.

  • Also Read കാമുകിയെ ഇംപ്രസ് ചെയ്യാൻ ഥാർ വാടകയ്ക്കെടുത്ത് പതിനേഴുകാരൻ; വീട്ടുകാരെ കണ്ട് രക്ഷപ്പെടുന്നതിനിടെ അപകടം   


എൻസിആറിൽ സ്കൂൾ അവധി

അതിശൈത്യത്തെത്തുടർന്ന് ജനുവരി ഒന്നു വരെ സ്കൂളുകൾക്ക് ഉത്തർപ്രദേശ് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നോയിഡ, ഗുരുഗ്രാം ഉൾപ്പെടെ എൻസിആർ മേഖലയ്ക്കും ഇതു ബാധകമാണ്. ഡൽഹിയിൽ ജനുവരി ഒന്നിനു ശൈത്യകാല അവധി തുടങ്ങും. നിലവിൽ അഞ്ചാം ക്ലാസ് വരെ ഓൺലൈനായാണ് ക്ലാസുകൾ.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi weather is severely affected by fog and pollution: The city is experiencing reduced visibility and travel disruptions due to the weather. Schools are closed and several flights and trains are delayed or canceled.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140088

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com