തിരുവനന്തപുരം∙ രാജ്ഭവന്റെ പുതിയ സംരംഭമായ ഇന്‍ ഹൗസ് ജേണല്‍ ‘രാജഹംസ്’ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്്റ്റംബര്‍ 28ന് രാവിലെ പത്തരയ്ക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന്റെ സാന്നിധ്യത്തില്‍ ശശി തരൂര്‍ എംപി രാജഹംസ് ഏറ്റുവാങ്ങും. ഗവര്‍ണറുമായും രാജ്ഭവനുമായും ബന്ധപ്പെട്ട വാര്‍ത്തകളും ആനുകാലിക, ധൈഷണിക പ്രാധാന്യമുള്ള ലേഖനങ്ങളും ഉള്‍പ്പെടുത്തിയാവും പുസ്തകം പുറത്തിറക്കുക. ആദ്യമായാണ് രാജ്ഭവന്‍ ഇത്തരത്തില്‍ ത്രൈമാസിക എന്ന നിലയില്‍ ഇന്‍ ഹൗസ് ജേണല്‍ പുറത്തിറക്കുന്നത്. CPM Kerala, DYFI Thrissur, Sarath Prasad, AC Moideen, MK Kannan, Kerala Political News, Malayala Manorama Online News, CPM Internal Dispute, Thrissur News, Kerala Latest News, സിപിഎം കേരളം, ഡിവൈഎഫ്ഐ തൃശൂർ, ശബ്ദരേഖ വിവാദം, ഏ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
വിവിധ വിഷയങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് ഇന്‍ഹൗസ് ജേണല്‍ പ്രകാശനത്തിനായി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചിരിക്കുന്നത്. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ വച്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി മുന്‍പ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വലിയ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ഔദ്യോഗിക പരിപാടികളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ മാത്രമേ പാടുള്ളൂവെന്ന് മന്ത്രിസഭ രാജ്ഭവനെ അറിയിക്കുകയും ചെയ്തിരുന്നു. English Summary:
Kerala Raj Bhavan Introduces \“Raj Hams\“: Raj Bhavan Journal launch is scheduled with the Chief Minister\“s presence. The event highlights the release of the \“Rajahamsam\“ journal and signifies a potential shift in relations between the government and the Governor. |