search

ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണം; എല്ലാ രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്

deltin33 2025-12-19 18:51:07 views 788
  



കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് അന്വേഷിക്കും. സ്വർണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ കൊല്ലം വിജിലൻസ് കോടതി അംഗീകരിച്ചു. കേസുകളുടെ എഫ്ഐആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ളവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നൽകാൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു. ഇ.ഡി ഇന്നു തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.  

  • Also Read ശബരിമല സ്വർണക്കൊള്ള: എൻ.വാസു ഉൾപ്പെടെ 3 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി   


സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന്റെ റിമാൻഡ് ജനുവരി ഒന്നു വരെ കോടതി നീട്ടി. കെ.എസ്.ബൈജുവിന്റെയും കേസിലെ മറ്റു പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എന്നിവരുടെയും ജാമ്യ ഹർജി ഹൈക്കോടതി ഇന്നു തള്ളി. English Summary:
ED to Investigate Sabarimala Gold Scam: Sabarimala gold scam investigation is now under the purview of the Enforcement Directorate after a Kerala court order. The ED will receive certified copies of documents related to the scam to further their investigation into the matter.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521