deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പഹൽഗാം ഭീകരാക്രമണം: കൂട്ടക്കൊല നടത്തിയ ഭീകരവാദികളുടെ സഹായി കൂടി പിടിയിൽ, ഓപ്പറേഷൻ മഹാദേവ് തുടർന്ന് സുരക്ഷാ സേന

Chikheang 2025-9-25 02:51:03 views 1243

  



ന്യൂഡൽഹി∙ രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിനിടെ കൂട്ടക്കൊല നടത്തിയ ഭീകരവാദികളെ സഹായിച്ച വ്യക്തിയെ ജമ്മു കശ്മീർ പൊലീസ് പിടികൂടി. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ നീക്കത്തിലാണ് സഹായിയായ മുഹമ്മദ് കത്താരിയയെ കൂടി പിടികൂടിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിനെത്തിയ ഭീകരവാദികൾക്ക് സാധനങ്ങൾ എത്തിച്ചു നൽകിയതിനാണ് കത്താരിയയെ പിടികൂടിയത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.Bhutan car smuggling case, Kerala news, Ladakh protests, Malayala Manorama Online News, Thiruvananthapuram Medical College, Wayand DCC treasurer debt, NIA investigation, ED investigation, Customs seizes cars, Political news Kerala, വാർത്ത, കേരള വാർത്ത, ലഡാക്ക് പ്രതിഷേധം, ദുൽഖർ സൽമാൻ, സ്വർണ്ണക്കടത്ത് കേസ്, ഓപ്പറേഷൻ നുമ്ഖോർ, Operation numkhoor, Ladakh Protest death, latest news, അമിത്ത് ചക്കാലയ്ക്കൽ, amith chakkalakkal, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


ഭീകരവാദികളെ കണ്ടെത്താൻ ജൂലൈ 28ന് സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിൽ രണ്ട് ഭീകരരെ പിടികൂടി വധിച്ചിരുന്നു. സുലൈമാൻ ഷാ, ഹാഷിം മൂസ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ഇവരിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫൊറൻസിക് വിശകലനത്തിന് ശേഷമാണ് മുഹമ്മദ് കത്താരിയയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ കേന്ദ്രമായ പ്രവർത്തിക്കുന്ന ലഷ്‌കർ ഭീകരരായിരുന്നു പഹൽഗാം ആക്രമണത്തിന് പിന്നിൽ. പിടിയിലായ മുഹമദ് കത്താരിയ സുലൈമാൻ ഷായുടെ അടുത്ത അനുയായി ആയിരുന്നുവെന്നാണ് സൂചന. English Summary:
Suspect Arrested in Connection to Pahalgam Terror Attack: The arrest of Mohammad Katharia followed Operation Mahadev, which neutralized two terrorists involved in the attack, and he is accused of providing logistical support to the terrorists responsible for the April 22nd attack that killed 26 tourists.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70433