വിവാഹം ആലോചിക്കാൻ വിളിച്ചുവരുത്തി; എൻജിനിയറിങ് വിദ്യാർഥിയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്ന് കാമുകിയുടെ കുടുംബം

Chikheang The day before yesterday 23:51 views 279
  



ഹൈദരാബാദ് ∙ തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ രണ്ടാം വർഷ എൻജിനിയറിങ് വിദ്യാർഥിയെ കാമുകിയുടെ കുടുംബം മർദിച്ചു കൊലപ്പെടുത്തി. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ് പഠിക്കുന്ന ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. ബീരാംഗുഡയിലെ ഇസുകബാവിയിൽ താമസിക്കുന്ന 19 വയസ്സുകാരിയായ ശ്രീജയുമായി ശ്രാവൺ പ്രണയത്തിലായിരുന്നുവെന്ന് അമീൻപൂർ സർക്കിൾ ഇൻസ്പെക്ടർ നരേഷ് പറഞ്ഞു.  

  • Also Read ‘സ്ത്രീകളോ ബിജെപിയോ ആരാണ് കൂടുതൽ ശക്തർ, വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയാൽ അടുക്കള ഉപകരണങ്ങളുമായി തയാറായിരിക്കണം’   


ശ്രീജയുടെ കുടുംബത്തിൽ നിന്ന് ഇരുവരുടെയും ബന്ധത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. അവർ ജ്യോതി ശ്രാവണിനു പലതവണ മുന്നറിയിപ്പും നൽകിയിരുന്നു. സംഭവ ദിവസം ശ്രീജയുടെ മാതാപിതാക്കൾ ജ്യോതി ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ദമ്പതികളുടെ വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. ജ്യോതി എത്തിയ ഉടനെ, കുടുംബത്തിലുള്ളവർ പെട്ടെന്ന് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. മർദ്ദനത്തിൽ ജ്യോതി ശ്രാവണിന്റെ തലയ്ക്ക് പരുക്കേൽക്കുകയും കാലിനും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിക്കുകയും ചെയ്തു.

  • Also Read ഗർഭപാത്രം പുറത്തെടുത്തു, അവശിഷ്ടങ്ങൾ രാസലായിനിയിൽ; മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി   


കുക്കാട്ട്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ആക്രമണത്തിനു പിന്നിലെ കാരണത്തിൽ കൂടുതൽ‌ അന്വേഷണം നടക്കുകയാണെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Engineering Student Murder: A second-year engineering student was murdered by his girlfriend\“s family in Telangana. The family opposed their relationship and fatally assaulted him with a cricket bat after luring him to their home under the guise of discussing marriage.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
138054

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.