🚀 Play now and instantly transported to the game world!
Click the shining entrance below 👇 to start your trial journey instantly—no downloads, no waiting! Stunning graphics and exhilarating gameplay burst forth at your fingertips—this isn't just a preview, it's a true early access experience just for you!
Enter the trial version

തീപ്പിടിത്തത്തിനു കാരണം നിശാ ക്ലബ്ബിലെ ‘ഫയർ ഷോ’; കൂടുതൽ പേരും മരിച്ചത് ശ്വാസം മുട്ടി, അറസ്റ്റ് - വിഡിയോ

LHC0088 Yesterday 00:21 views 757

  



പനാജി∙ 25 പേർ കൊല്ലപ്പെട്ട ഗോവ നിശാക്ലബ്ബിലെ തീപ്പിടിത്തത്തവുമായി ബന്ധപ്പെട്ട് ക്ലബ് മാനേജരെയും 3 ജീവനക്കാരെയും അറസ്റ്റു ചെയ്തു. സുരക്ഷാ മുൻകരുതലുകളില്ലാതെ നടത്തിയ ഫയർ ഷോ ആണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ക്ലബ്ബ് ഉടമ, മാനേജർ, പരിപാടിയുടെ സംഘാടകർ, ഗ്രാമമുഖ്യൻ എന്നിവർക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ രാത്രിയാണ് ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ ആഘോഷ പരിപാടികൾക്കിടെ തീപിടിത്തമുണ്ടായത്.  

  • Also Read ഗോവയിൽ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 മരണം; റസ്റ്ററന്റ് പ്രവർത്തിച്ചത് അനുമതിയില്ലാതെ– വിഡിയോ   


A clip displaying what the Arpora club looked like after the fire.

Woke up to this shocking, sad and heartbreaking news

Tourists Among 25 Killed In Massive
Fire At Goa Club,
Those who are responsible should not
be spared
#Goa #ArporaFire pic.twitter.com/CowlMZ5eAY— Mamta Painuly Kale (@mamta_kale) December 7, 2025


ക്ലബ് ഉടമകളായ സൗരഭ് ലുത്ര, ഗൗരവ് ലുത്ര എന്നിവർക്കെതിരെയും അർപോറ–നാഗോവ പഞ്ചായത്ത് മുഖ്യനെതിരെയുമാണ് സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ കേസെടുത്തത്. മതിയായ സുരക്ഷാ സംവിധാനങ്ങളോ ശ്രദ്ധയോ ഇല്ലാതെ ക്ലബ്ബിൽ ഫയർ ഷോ സംഘടിപ്പിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. തീപ്പൊരി ചിതറിയാണ് സീലിങ്ങിൽ തീപടർന്നത്. ഫയർ ഷോ തീപ്പിടിത്തതിനു കാരണമാകുമെന്ന് ഇവർക്ക് പൂർണ അറിവുണ്ടായിട്ടും പരിപാടി നടത്തിയെന്ന് എഫ്ഐആറിൽ കുറ്റപ്പെടുത്തുന്നു.  

  • Also Read ‘മെഹബൂബാ മെഹബൂബാ’; പാട്ടും നൃത്തവും തകർക്കുന്നതിനിടെ തീയാളി, ആർത്തുവിളിച്ച് കാണികൾ – വിഡിയോ   


14 ജീവനക്കാരും 4 വിദേശികളും ഉൾപ്പെടെയാണ് 25 പേർ തീപ്പിടിത്തത്തിൽ മരിച്ചത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് ഇവരുടെ അന്ത്യം. മുകൾ നിലയിൽ തീ പടർന്നപ്പോൾ താഴത്തെ നിലയിലേക്ക് ഏറെ പേർ ഇറങ്ങിപ്പോയിരുന്നു. ഇവിടെനിന്നു പുറത്തുകടക്കാനാകാതെ ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചത്. അത്യാഹിതങ്ങളിൽ പുറത്തുകടക്കാൻ ക്ലബ്ബിന് എമർജൻസ് എക്സിറ്റ് ഉണ്ടായിരുന്നില്ല. മതിയായ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചതെന്നും പറയുന്നു.
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @sardesairajdeep/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Police FIR says Goa nightclub fire caused by fire show held without safety precautions: The fire, which claimed 25 lives, has led to charges against the club owner, manager, organizers, and village head due to negligence and safety violations.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
132267

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.