search
 Forgot password?
 Register now
search

അട്ടപ്പാടി വനത്തിൽ കാട്ടാന ആക്രമണം; കടുവ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

deltin33 2025-12-6 20:20:58 views 777
  



പാലക്കാട്∙ അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ കാളിമുത്തുവാണ് മരിച്ചത്.  

  • Also Read കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്; അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം   


ഇന്നലെ രാവിലെ  2 സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ കടുവ കണക്കെടുപ്പിന് പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. ‌കൂടെയൂള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും കാളിമുത്തുവിനെ ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ. English Summary:
Tragic Incident in Attappadi Forest: A forest official was killed in an elephant attack during a tiger census in the Attappadi forest in Kerala
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464808

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com