deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാഹുലിനെതിരായ പീഡന പരാതി: അതിജീവിതയെ വെളിപ്പെടുത്തും വിധത്തിലുള്ള പോസ്റ്റ് ഷെയർ ചെയ്തയാൾ അറസ്റ്റിൽ

Chikheang 2025-12-5 06:21:39 views 452

  



കോഴിക്കോട്∙ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

  • Also Read ‘രാഹുലിനെതിരെ മൊഴി നൽകും’; ക്രൈംബ്രാഞ്ചിന് മറുപടി നൽകി 23 കാരി   


രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി. സംഭവത്തില്‍ സൈബർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. English Summary:
Rahul Mamkootathil case leads to arrest in Kozhikode. A man was arrested for sharing a social media post revealing the survivor\“s identity in the Rahul Mamkootathil case, marking the first registered case of its kind in the state.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
133202