തിരുവനന്തപുരം ∙ നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. നാവികസേന ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ഐഎൻഎസ് കൊൽക്കത്ത ഗൺ സല്യൂട്ട് നൽകി.
Also Read ‘ബലാത്സംഗ കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് വലിയ വർത്തമാനം പറയുന്നത്, എന്തൊരു നാണംകെട്ട പാര്‍ട്ടിയാണ് സിപിഎം’
നാവികസേനയുടെ കരുത്തുകാട്ടുന്ന അഭ്യാസപ്രകടനങ്ങളാണ് ശംഖുമുഖത്ത് നടക്കുന്നത്. പടക്കപ്പലുകളും അന്തർവാഹിനികളും സൈനികാഭ്യാസത്തിൽ അണിനിരുന്നു. English Summary:
Draupadi Murmu in Thiruvananthapuram for Navy Day celebration: President Murmu\“s Kerala visit marks her participation in the Naval Day celebrations in Thiruvananthapuram. She was received by the Chief Minister and Governor, with a Guard of Honor and gun salute from INS Kolkata.