deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാഹുലിനെതിരെ കടുത്ത നടപടി?: പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആലോചന; ബെംഗളൂരുവിൽ തിരച്ചിൽ, അടുത്ത സുഹൃത്തെന്ന് നടി

cy520520 2025-12-3 13:51:15 views 610

  



തിരുവനന്തപുരം∙ യുവതി ലൈംഗിക പീഡനപരാതി നൽകിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ. രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽനിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി പൊലീസിനെ അറിയിച്ചു.

  • Also Read പരുത്തിപ്പാടത്തിന് കണ്ണേറു തട്ടരുത്, കാക്കാൻ സണ്ണി ലിയോൺ; വൈറലായി പേസ്റ്റർ, അപമാനിക്കലെന്ന് വിമർശനം- വിഡിയോ   


രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. കോടതിയിൽനിന്ന് നടപടികളുണ്ടായാൽ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച്, യുവതിക്കെതിരെ വിഡിയോ ചെയ്ത രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

  • Also Read മാർക്സിനും മാർക്സിസത്തിനും വിട! ബിജെപിക്കായി വോട്ട് പിടിക്കാൻ സിപിഎം മുൻ എംഎൽഎ രാജേന്ദ്രൻ   


കാസർകോട് ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവിന് സത്യമംഗലം വനമേഖലയിൽ ഉള്ള റിസോർട്ടിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്ന് ഇന്നലെ പൊലീസ് സംഘം അവിടെയെത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ബെംഗളൂരുവി‌നു സമീപമുണ്ടെന്ന വിവരം ലഭിച്ചത്. രാഹുൽ യാത്ര ചെയ്തിരുന്നുവെന്നു സംശയിച്ച കാർ കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാഹുൽ പാലക്കാട് താമസിച്ചിരുന്ന കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ കെയർ ടേക്കറി‍ൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.  
    

  • ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
      

         
    •   
         
    •   
        
       
  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പുതിയ പീഡനപരാതി ലഭിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി ഹോം സ്റ്റേയിൽ എത്തിച്ചു ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് 23 വയസ്സുകാരിയാണു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു പരാതി നൽകിയത്. ഇന്നലെ ഉച്ചയോടെ ഇമെയിലിൽ ലഭിച്ച പരാതി അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറി. വർഷങ്ങളായി പരിചയമുള്ള രാഹുൽ ‌2023 സെപ്റ്റംബറിൽ ഇൻസ്റ്റഗ്രാം വഴി പരിചയം പുതുക്കുകയും ടെലിഗ്രാമിലൂടെ ബന്ധം സ്ഥാപിക്കുകയുമായിരുന്നുവെന്നു പരാതിയിൽ പറയുന്നു. പരാതിക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുലിന്റെ വാദം. English Summary:
Police Intensify Search for Rahul Mamkootathil in Bengaluru: Rahul Mamkootathil is currently absconding after a sexual harassment complaint was filed against him. Police are searching for him in Bengaluru and are investigating the case. The party is considering expelling him if court actions arise.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128081