deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

തകരാൻ പോകുന്ന വിമാനത്തിൽ നിന്ന് പൈലറ്റിനെ രക്ഷിക്കാം; പരീക്ഷണം വിജയകരം, ഇന്ത്യ എലൈറ്റ് ക്ലബ്ബിൽ – വിഡിയോ

LHC0088 2025-12-3 03:21:30 views 941

  



ചണ്ഡിഗഡ് ∙ യുദ്ധവിമാനാപകടത്തിൽ പൈലറ്റിനെ രക്ഷിക്കാനാകുന്ന പുതിയ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആന്‍റ് ഡവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ചണ്ഡിഗഡിലെ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലായിരുന്നു പരീക്ഷണം. ഇതോടെ പൈലറ്റിനെ രക്ഷിക്കാൻ സാങ്കേതിക സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ക്ലബ്ബിൽ ഇന്ത്യ ഭാഗമായി. യുദ്ധ വിമാനങ്ങൾക്കായുള്ള എമർജൻസി എസ്കേപ്പ് സംവിധാനം 800 കി.മീ / മണിക്കൂർ വേഗതയിലാണ് പരീക്ഷിച്ച് വിജയിച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.  

  • Also Read പാക്ക് പട്ടാളം അപകടകാരികൾ, ഞങ്ങളെ രക്ഷിക്കണം; യുദ്ധഭൂമിയിൽ ഉറക്കെനിലവിളിച്ചപേക്ഷിക്കുന്ന ഇന്ത്യൻ സൈനികർ; സത്യമെന്ത്? | Fact Check   


നിലവില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങളില്‍ പൈലറ്റിനെ ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിക്കാനായി വിദേശ രാജ്യങ്ങളുടെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഡിആര്‍ഡിഒ വികസിപ്പിച്ച സംവിധാനം പൂര്‍ണമാകുന്നതോടെ ഇക്കാര്യത്തിലെ വിദേശ ആശ്രിതത്വം അവസാനിപ്പിക്കാനാകും. പരീക്ഷണത്തില്‍, കനോപ്പി വേര്‍പെടുത്തല്‍, ഇജക്‌ഷൻ ക്രമം, പൈലറ്റിനെ രക്ഷിക്കല്‍ എന്നീ കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി. പ്രത്യേകമായി സജ്ജീകരിച്ച ട്രാക്കില്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ എന്ന വേഗതയില്‍ സഞ്ചരിച്ച യുദ്ധവിമാന മാതൃകയില്‍ നിന്നാണ് പരീക്ഷണം നടത്തിയത്.


Defence Research and Development Organization (DRDO) has successfully conducted a high-speed rocket-sled test of fighter aircraft escape system at precisely controlled velocity of 800 km/h- validating canopy severance, ejection sequencing and complete aircrew-recovery at Rail… pic.twitter.com/G19PJOV6yD— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) December 2, 2025


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DefenceMinIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Pilot Rescue Technology: DRDO pilot rescue system successfully tested. This innovative system ensures the safe ejection of pilots from fighter jets during emergencies, enhancing pilot safety and reducing reliance on foreign technology in defense.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128672