deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ഡ്രൈവർ തട്ടിക്കൊണ്ടുപോയി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്- വിഡിയോ

cy520520 2025-10-4 07:51:03 views 775

  



ഭുവനേശ്വർ ∙ ഒഡിഷയിൽ മാനസികവൈകല്യമുള്ള സ്ത്രീയെ ട്രക്ക് ‍ഡ്രൈവർ തട്ടിക്കൊണ്ടുപോയി. ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമുയർന്നു.

  • Also Read 2 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, നാളെ വീട്ടിൽ തെളിവെടുപ്പ്   


വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭദ്രകിൽ ദേശീയപാത–16ന് സമീപം കടത്തിണ്ണയിൽ നിൽക്കുകയായിരുന്നു സ്ത്രീ. ഈ സമയം ഇവരുടെ സമീപത്തുകൂടി ഒരു ട്രക്ക് വേഗം കുറച്ച് കടന്നുപോകുന്നതായി സിസിടിവി ദൃശ്യത്തിലുണ്ട്. അൽപസമയത്തിനുശേഷം ട്രക്ക് തിരിച്ചെത്തുകയും ഡ്രൈവർ ഇറങ്ങി സ്ത്രീക്ക് സമീപം വരുകയും ചെയ്യുന്നുണ്ട്. ഭയം തോന്നിയ സ്ത്രീ തന്റെ സഞ്ചികളെടുത്ത് മറ്റൊരിടത്തേക്ക് നീങ്ങി നിൽക്കാൻ ശ്രമിക്കുമ്പോഴേക്കും ട്രക്ക് ഡ്രൈവർ ഓടിവന്ന് ഇവരെ ആക്രമിക്കുകയും പിന്നീട് സ്ത്രീയെ കൈകളിലെടുത്ത് കടന്നുകളയുന്നതുമാണ് ദൃശ്യത്തിലുള്ളത്.


ଅଧରାତିରେ ମହିଳାଙ୍କୁ ଅପହରଣ । ରାସ୍ତା କଡ଼ରେ ଟ୍ରକ୍ ରୋକି ଟେକି ନେଲା ଦୁର୍ବୃତ୍ତ । ସାମନାକୁ ଆସିଲା ସିସିଟିଭି ଦୃଶ୍ୟ । #Odisha #KanakNews #CCTVFootage #mkt pic.twitter.com/d6AN8xVZ3v— Kanak News (@kanak_news) October 3, 2025


തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീയെയും പ്രതിയെയും കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളും രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.  English Summary:
Woman Abducted: A mentally challenged woman was abducted by a truck driver in Odisha\“s Bhadrak district, sparking widespread protests after disturbing CCTV footage emerged. Police are actively investigating the alarming incident to find the victim and apprehend the culprit.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67942