deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘കുഴൽക്കിണർ കുഴിക്കുന്നതിനു നിയന്ത്രണം’: ജലചൂഷണം കർശനമായി കുറയ്ക്കണമെന്ന് ജലനയത്തിന്റെ കരട് രേഖ

LHC0088 2025-12-2 05:21:21 views 869

  



തിരുവനന്തപുരം ∙ വാണിജ്യ – വ്യവസായ ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ജലചൂഷണം നടത്തുന്നത് കർശനമായി നിയന്ത്രിക്കണമെന്ന് ജലവിഭവ വകുപ്പ് തയാറാക്കിയ സംസ്ഥാന ജലനയത്തിന്റെ(2025)കരട് രേഖ. അശാസ്ത്രീയമായ ഭൂജല ഉപയോഗം ഭൂമിയിലെ ജലനിരപ്പ് താഴ്ത്തുന്നതിനാൽ വിവിധ ആവശ്യങ്ങൾക്കായി കുഴൽക്കിണർ കുഴിക്കുന്നത് ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഭൂജലത്തിന്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കിയാൽ ജലചൂഷണം കാര്യമായി നിയന്ത്രിക്കാമെന്നും കരടിൽ പറയുന്നു.   

  • Also Read ‘തദ്ദേശ തിരഞ്ഞെടുപ്പിന് തടസമല്ല’; കേരളത്തിലെ എസ്ഐആര്‍ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍, സത്യവാങ്മൂലം നൽകി   


മോട്ടർ പമ്പുകളുപയോഗിച്ച് ഭൂജല ചൂഷണം നടത്തുന്നതത് നിയന്ത്രിക്കണം. കൃഷിക്കായി ഭൂഗർഭജലം പമ്പ് ചെയ്ത് എടുക്കുമ്പോൾ വെള്ളം മിതമായി ഉപയോഗിക്കാൻ സഹായിക്കുന്ന ജലസംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കണം. വിളകൾക്ക് ആവശ്യമായ വെള്ളത്തിനായി മാത്രം പമ്പ് ചെയ്യുന്ന ജലത്തിനാണ് വൈദ്യുതി സബ്സിഡി നൽകേണ്ടത്. ജലത്തിന് വില ഈടാക്കുന്നത് സംബന്ധിച്ച് പ്രത്യേക നയരൂപീകരണം വേണമെന്നും കരടിൽ പറയുന്നു.  

അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി എല്ലാ വകുപ്പു സെക്രട്ടറിമാർക്കും ജലനയത്തിന്റെ കരട് കൈമാറി. വെള്ളപ്പൊക്കം തടയാൻ റൂം ഫോർ റിവർ ദ് റിവർ പദ്ധതി അനിവാര്യമെന്ന് സംസ്ഥാന ജലനയത്തിന്റെ കരടിൽ പരാമർശം. വീടുകളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്ന പദ്ധതിയാണ് റൂം ഫോർ ദ് റിവർ. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നൽകുക എന്നതാണ് ഉദ്ദേശ്യം.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala\“s New Water Policy: Strict Curbs on Borewells and Groundwater Use Proposed
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128099