deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിവാഹ ചടങ്ങിനിടെ മോശം പെരുമാറ്റം; ചോദ്യം ചെയ്ത പാരാ അത്‌ലറ്റ് കൊല്ലപ്പെട്ടു, ആക്രമിച്ചത് വരന്റെ കൂടെ വന്നവർ

Chikheang 14 hour(s) ago views 958

  



ഹരിയാന∙  വിവാഹ ചടങ്ങിനിടെ ചിലരുടെ മോശം പെരുമാറ്റം ചോദ്യം ചെയ്ത പാരാ അത്‌ലറ്റ് കൊല്ലപ്പെട്ടു. രോഹിത് ധൻകറാണ് (28) കൊല്ലപ്പെട്ടത്. സംഘം ചേർന്നെത്തിയവർ ഇരുമ്പ് പൈപ്പും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

  • Also Read ‘മരണം തോറ്റു, പ്രണയം ജയിച്ചു’; കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു   


സുഹൃത്തിനൊപ്പം ശനിയാഴ്ച രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്. വരന്റെ കൂടെ വന്ന ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിത്തും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. ചടങ്ങിൽവച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. ഇതിനുശേഷം രോഹിത്തും സുഹൃത്തും മടങ്ങി.

  • Also Read യുകെയിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം   


ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയ സംഘം കാർ വളഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. രോഹിത്തിന്റെ സുഹൃത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച വാഹനങ്ങളിൽ ഒരെണ്ണം പിടിച്ചെടുത്തു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Murder of Para-Athlete in Haryana: Para athlete murder case shocks Haryana. Rohit Dhankar was killed after questioning the behavior of some guests at a wedding.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
131208
Random