deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം, 6.3 തീവ്രത; സൂനാമി ഭീഷണിയില്ല

cy520520 2025-11-27 16:21:20 views 752

  



ജക്കാർത്ത∙ ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി ഭീഷണിയില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഭൂചലന സാധ്യതയുള്ള പ്രദേശമാണ് ഇന്തൊനീഷ്യൻ മേഖല. ആളപായമോ നാശനഷ്ടമോ റിപ്പോർട്ടു ചെയ്തിട്ടില്ല.  

  • Also Read ഹിമാലയത്തിൽ രണ്ട് വലിയ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പുമായി ഗവേഷകർ   


ദിവസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സുമാത്രയിൽ വലിയ നാശനഷ്ടമുണ്ടായിരുന്നു. 23 പേരാണ് മരിച്ചത്. നിരവധിപേരെ കാണാതായി. English Summary:
Earthquake in Northern Sumatra: Indonesia earthquake hits Northern Sumatra with a magnitude of 6.3. No tsunami warning has been issued, and no casualties or damages have been reported yet.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
125801