deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സൗദി അപകടം: ഹൈദരാബാദ് കുടുംബത്തിന് നഷ്ടമായത് മൂന്നു തലമുറയിലെ 18 അംഗങ്ങളെ, മരിച്ചവരിൽ 9 കുഞ്ഞുങ്ങളും

deltin33 1 hour(s) ago views 911

  



ഹൈദരാബാദ്∙ സൗദി അറേബ്യയിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിൽ 18 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ഇവരിൽ ഒൻപത് പേർ കുട്ടികളാണ്. റെയിൽവേയിൽനിന്ന് വിരമിച്ച ഷെയ്ഖ് നസീറുദ്ദീനും ഭാര്യയും മകനും മൂന്ന് പെൺമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പമാണ് ഉംറയ്ക്ക് പോയതെന്ന് ബന്ധു മുഹമ്മദ് അസ്‌ലം പറഞ്ഞു.

  • Also Read ഇരുന്നത് ഡ്രൈവറുടെ സമീപം, അദ്ഭുതകരം ഈ രക്ഷപ്പെടൽ; കൂടെ യാത്ര ചെയ്ത 42 ഉംറ തീർഥാടകരും മരിച്ചു   


രാംനഗർ സ്വദേശികളായ നസീറുദ്ദീൻ (70), ഭാര്യ അഖ്തർ ബീഗം (62), മകൻ സലാവുദ്ദീൻ (42), പെൺമക്കളായ അമീന (44), റിസ്വാന (38), ഷബാന (40) എന്നിവരും കൊച്ചുമക്കളുമാണ് ഉംറയ്ക്ക് പോയി തിരികെ മദീനയിലേക്കു മടങ്ങുംവഴിയുണ്ടായ അപകടത്തിൽ മരിച്ചത്. ‘‘പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ബസ് പൂർണമായി കത്തിനശിച്ചു. ശനിയാഴ്ച തിരികെ ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു ഇവർ. എന്താണ് സംഭവമെന്ന് വ്യക്തമായി അറിയില്ല. ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട 18 പേരാണ് ഇല്ലാതായത്. സംഭവത്തിൽ അന്വേഷണം വേണം. ട്രാവൽ ഏജൻസിയെക്കുറിച്ചും അന്വേഷിക്കണം’’ – മുഹമ്മദ് അസ്‌ലം പറഞ്ഞു.

  • Also Read ഉംറ തീർഥാടകർ‌ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 42 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം   


മദീനയ്ക്ക് 30 കി.മീ. അടുത്ത് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് ബസ് കത്തിയമർന്നത്. ബസ്സിലെ യാത്രക്കാരെല്ലാം ഉറക്കമായിരുന്നു. അതുകൊണ്ടുതന്നെ രക്ഷപ്പെടാൻ സാധിച്ചില്ല. 45 പേരായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ഇതിൽ മിക്കവരും ഹൈദരാബാദിൽനിന്ന് പോയവരാണ്.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Saudi Bus Fire: 42 Indian pilgrims, including 18 from one Hyderabad family, die in a tragic Saudi bus accident returning from Umrah. Bus caught fire near Medina after tanker collision.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

administrator

Credits
117613
Random