deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സ്ഫോടനത്തിലെ കുറ്റവാളികളെ നരകത്തിൽ നിന്നുപോലും കണ്ടെത്തും; മോദി സർക്കാർ ഭീകരവാദത്തെ നശിപ്പിക്കാൻ പ്രവർത്തിക്കുന്നു’

LHC0088 2025-11-18 05:21:19 views 944

  



ന്യൂഡൽഹി ∙ ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റവാളികളെ കണ്ടെത്തുമെന്നും കഠിന ശിക്ഷ നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഫോടനത്തിന് കാരണമായവരെ ‘നരകത്തിൽ നിന്നു പോലും’ കണ്ടെത്തി ശിക്ഷ നൽകുമെന്നും അമിത് ഷാ പറ‍ഞ്ഞു. നോർത്തേൺ സോണൽ കൗണസിലിന്റെ 32–ാമത് യോഗത്തിൽ പങ്കെടുക്കവേയാണ് അമിത് ഷാ പ്രതികരിച്ചത്.  

  • Also Read നഴ്‌സായി ചമഞ്ഞ് യുവതിയുമായി പരിചയം സ്‌ഥാപിച്ചു; മരുന്നു വാങ്ങാൻ പോയപ്പോൾ ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി കടന്നു കളഞ്ഞു   


നരേന്ദ്ര മോദി സർക്കാർ ഭീകരവാദത്തെ വേരോടെ ഇല്ലാതാക്കാൻ പ്രവര്‍ത്തിക്കുകയാണെന്നും ചെങ്കോട്ട സ്ഫോടനുമായി ബന്ധപ്പെട്ടുള്ള അന്വേഷണം സമഗ്രവും വിട്ടുവീഴ്ച ഇല്ലാത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഡൽഹി സ്ഫോടനത്തിലെ കുറ്റവാളികളെ നരകത്തിൽ നിന്നു പോലും കണ്ടെത്തി രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കു മുന്നിൽ എത്തിക്കും. സാധ്യമായ ഏറ്റവും കഠിന ശിക്ഷ നൽകും’’, അമിത് ഷാ പറഞ്ഞു.  

  • Also Read പുട്ടിന്റെ ഇന്ത്യാ സന്ദർശനം: അജിത് ഡോവലുമായി ചർച്ച നടത്തി നിക്കോളോയ് പാട്രുചേവ്   


അതേസമയം, ഡൽഹി സ്ഫോടനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി ഉയർന്നു. സ്ഫോടനത്തിൽ ചാവേറായ ഉമർ നബിയുടെ സഹായിയെ എൻഐഎ പിടികൂടി. രാജ്യത്ത് ഡ്രോണുകൾ ഉപയോഗിച്ചും ഭീകരാക്രമണം നടത്താൻ ഉമർ ലക്ഷ്യമിട്ടിരുന്നതായും ഇതിനുള്ള സാങ്കേതിക സഹായം പിടിയിലായ കശ്മീർ സ്വദേശിയിൽ നിന്നും ഉമറിന് ലഭിച്ചെന്നുമാണ് റിപ്പോർട്ട്.  
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Amit Shah on Red Fort Blast:Union Home Minister Amit Shah vows severe punishment for Red Fort blast culprits, stating they will be \“found even from hell\“. Government\“s commitment to eradicating terrorism and ensuring justice for the Red Fort blast victims. The investigation into the blast will be thorough, and those responsible, no matter where they hide, will be brought to justice and face severe punishment.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
115111