തിരുവനന്തപുരം ∙ യാത്രക്കാരുടെ തിരക്കു പരിഗണിച്ചു ചെന്നൈയിലേക്കു കൂടുതൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു റെയിൽവേ. ചെന്നൈ എഗ്‌മൂർ–തിരുവനന്തപുരം നോർത്ത് സ്പെഷൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്നു പുറപ്പെട്ടു ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 2.05ന് എത്തിച്ചേരും. മടക്ക ട്രെയിൻ (06076) ഒക്ടോബർ 5 ഞായറാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോർത്തിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ എഗ്മൂറിലെത്തും.
സ്റ്റോപ്പുകൾ: വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്,സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം, തിരുവള്ളൂർ, പെരമ്പൂർ. സെക്കൻഡ് എസി–2, തേഡ് എസി–3, സ്ലീപ്പർ–8, ജനറൽ സെക്കൻഡ്–7 എന്നിങ്ങനെയാണ് കോച്ചുകൾ. Donald Trump, United States Of America (USA), Movie, World News, Latest News, Doanld Trump\“s New Tariff Policy against Film Industry, US movie import tax, Donald Trump movie tariff, Foreign film tax USA, Hollywood impact Trump tariff, Indian cinema US market, Bollywood US box office, ട്രംപ് സിനിമ നികുതി, വിദേശ സിനിമ തീരുവ, US film industry, Malayala Manorama Online News, Trump tariff on foreign movies, Impact of Trump\“s Movie Tariff on Indian Cinema, Tax on foreign movies in US, സിനിമ ഇറക്കുമതി നികുതി, വാർത്ത, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
കൊല്ലം, ചെങ്കോട്ട വഴിയുള്ള ചെന്നൈ സെൻട്രൽ–കോട്ടയം എസി സ്പെഷൽ (06121) ഒക്ടോബർ 1 മുതൽ 22 വരെ ബുധനാഴ്ചകളിൽ ഉച്ചയ്ക്കു 3.10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.05ന് കോട്ടയത്ത് എത്തും. മടക്ക ട്രെയിൻ ഒക്ടോബർ 2 മുതൽ 23 വരെ വ്യാഴാഴ്ചകളിൽ ഉച്ചയ്ക്കു 2.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെൻട്രലിൽ എത്തും.
സ്റ്റോപ്പുകൾ: ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെൻമല, ചെങ്കോട്ട, തെങ്കാശി, പാവൂർചത്രം, കീൽക്കടയം, അംബാസമുദ്രം, ചേരൻമഹാദേവി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, നാമക്കൽ, സേലം, ജോലാർപേട്ട, കാട്പാടി, അറക്കോണം. കോട്ടയം–ചെന്നൈ ടിക്കറ്റ് നിരക്ക് 1575 രൂപ. English Summary:
Special trains to Chennai are announced by Railways due to passenger rush: The Chennai Egmore-Thiruvananthapuram North Special and Kollam-Chennai Central AC Special are scheduled. Passengers can book their tickets for convenient travel.  |