ധാക്ക∙ ബംഗ്ലാദേശിലെ തെക്കുകിഴക്കൻ മേഖലകളിലുണ്ടായ വംശീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ആദിവാസി ഗോത്രവിഭാഗക്കാരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അക്രമം നടന്നത്. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റിരുന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. Latest News, Kerala News, Suspicious death, Children, Malappuram News, child found dead tanur, mufaz death tanur, pond accident kerala, child drowning kerala, tanur news, mangad child death, niramaruthoor school student, tirur hospital, a.p. umar farooq son, munira son, yusuf brother, kerala tragic death, child played friend pond, 10 year old boy death, താനൂർ കുട്ടി മരണം, മുഫാസ് മരണം, കുളത്തിൽ വീണ് മരണം, കുട്ടിയുടെ മരണം താനൂർ, കേരള വാർത്ത, മുങ്ങിമരണം, മംഗാട് കുട്ടി, നിരമരുതൂർ സ്കൂൾ വിദ്യാർത്ഥി, താനൂർ അപകടം, കുട്ടി മരിച്ചു, തിരുർ ആശുപത്രി, കളിക്കാൻ പോയ കുട്ടി മരിച്ചു, പത്ത് വയസ്സുകാരൻ മരിച്ചു, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Tragic: 10-Year-Old Mufaz Found Dead in Tanur Pond After Playing
ഇരുവിഭാഗവും അക്രമാസക്തരായി പരസ്പരം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടുവെന്ന് താമസക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോങ് കുന്നിൻ പ്രദേശങ്ങളിൽ ഒന്നായ ഖഗ്രാച്ചാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെട്ടത്. തുടർന്നാണ് മേഖലയിൽ സംഘർഷം ഉണ്ടായത്. English Summary:
Ethnic Clashes Erupt in Southeast Bangladesh: Bangladesh Ethnic Clashes resulted in three deaths due to conflict between tribal groups and Bengali-speaking settlers.  |