deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യൂറോപ്പിനെ ഭീതിയിലാഴ്ത്തി ‍‍ഡ്രോണുകൾ, ‍ഡെൻമാർക്കിന്റെ അതിർത്തിക്കുള്ളിലും കണ്ടെത്തി; ജാഗ്രതയോടെ നാറ്റോ_deltin51

Chikheang 2025-9-29 07:51:07 views 1252

  



കോപ്പൻഹേഗൻ∙ യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി ‍ഡ്രോൺ സാന്നിധ്യം. ബാൾട്ടിക് കടൽ മേഖലയിലെ ജാഗ്രത വർദ്ധിപ്പിക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് യൂറോപ്യൻ രാജ്യമായ ‍ഡെൻമാർക്കിന്റെ അതിർത്തിക്കുള്ളിലും ‍ഡ്രോണുകൾ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിൽ തങ്ങളുടെ സായുധ സേനയുടെ നിരവധി ഇടങ്ങളിൽ ഡ്രോണുകളെ കണ്ടതായി ഡാനിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ എണ്ണത്തെക്കുറിച്ചോ കണ്ടെത്തിയ സ്ഥലങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ നൽകിയില്ല.Michigan shooting, US church shooting, Church of Jesus Christ of Latter-day Saints shooting, Grand Blanc shooting, Michigan church fire, വാഷിങ്ടൺ വെടിവയ്പ്പ്, യുഎസ് പള്ളി ആക്രമണം, US shooting news, Michigan news, Malayala Manorama Online News, Church shooting Michigan, Latter-day Saints church attack, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News   


യുക്രെയ്നിൽ വർദ്ധിച്ചുവരുന്ന റഷ്യൻ ആക്രമണത്തിനിടയിലാണ് വടക്കൻ യൂറോപ്പിലും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നത്. ‍ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ബാൾട്ടിക് മേഖലയിൽ നാറ്റോ ജാഗ്രത വർധിപ്പിച്ചു. ശനിയാഴ്ച ലാത്വിയയിലെ റിഗയിൽ നടന്ന യോഗത്തിന് ശേഷം ഡെൻമാർക്ക് ഉൾപ്പെടുന്ന ബാൾട്ടിക് കടൽ മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു.


അതേസമയം ഡ്രോൺ വിന്യാസത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും റഷ്യൻ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രിയും നാറ്റോയുടെ സെക്രട്ടറി ജനറലും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഡെൻമാർക്കിലെ റഷ്യൻ എംബസി പറയുന്നത്. English Summary:
Drone Sightings Trigger Security Concerns in Denmark: The increased drone activity, especially near the Baltic Sea, has prompted NATO to increase vigilance in the region.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72481