തിരുവനന്തപുരം ∙ വിഴിഞ്ഞത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ബൈക്ക് യാത്രികരായ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജയ്‌സണ്‍ (17), പുതിയതുറ സ്വദേശി ഷാനു (16) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളിലെ പ്ലസ്ടു, പ്ലസ് വണ്‍ വിദ്യാഥികളാണ്. വിഴിഞ്ഞം മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിനു സമീപത്തായിരുന്നു അപകടം. PSC Exam Cheating, High-Tech Copying in PSC Exam, Kerala PSC Scam, Malayala Manorama Online News, Kannur News, PSC Vigilance Squad, Muhammed Sahad Arrest, Kerala Government Exams, PSC Exam Updates, Online Exam Malpractice, പിഎസ്‌സി പരീക്ഷ, ഹൈടെക് കോപ്പിയടി, കണ്ണൂർ വാർത്തകൾ, മുഹമ്മദ് സഹദ്, കേരള പിഎസ്‌സി, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
ജയ്സണും ഷാനുവിനും ഒപ്പം ബൈക്കിലുണ്ടായിരുന്ന സ്റ്റെഫാനിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റെഫാനിയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. English Summary:
Vizhinjam Car-Bike Collision: Vizhinjam accident resulted in the tragic death of two students. The car and bike collision in Vizhinjam, Kerala, has prompted concerns about road safety and student safety in the region. One more student is seriously injured and admitted to the hospital.  |