നിരോധിച്ച നോട്ടുകൾ കൊടുത്താൽ പുതിയത് നൽകും, ബ്ലാക്ക് മാർക്കറ്റിൽ വെളുപ്പിക്കും; പിന്നിൽ വൻ സംഘം, എട്ടുപേർ അറസ്റ്റിൽ

Chikheang 2025-11-9 04:51:14 views 1250
  



ലഖ്നോ∙ നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിനൽകുന്ന സംഘത്തിലെ നാലുപേർ കൂടി യുപി പൊലീസിന്റെ പിടിയിലായി. 3.85 കോടിയുടെ പഴയ കറൻസികളാണ് ഇവരിൽ നിന്നു പിടിച്ചെടുത്തത്. സംഘത്തിൽപെട്ട നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഷാരിഖ് (36), ഫക്രുദ്ദീൻ (28), അഭിനവ് (27), നസിറുദ്ദീൻ (22) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. മറ്റുള്ള 4 പേരെ ഒക്ടോബർ 30നാണ് അറസ്റ്റു ചെയ്തത്.  

  • Also Read വാഹനക്കടത്തിൽ അന്വേഷണത്തിന് ഭൂട്ടാൻ സർക്കാരും; അതിർത്തിയിൽ പരിശോധന ശക്തമാക്കും   


പഴയ നോട്ടുകൾ വാങ്ങി പുതിയത് നൽകുന്ന വൻ സംഘം പ്രവർത്തിക്കുന്നതായി പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തി. അറസ്റ്റിലായവർ 25 ശതമാനം കമ്മിഷനിൽ പഴയ നോട്ടുകൾ ഈ റാക്കറ്റിനു കൈമാറുന്നവരാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.  

  • Also Read ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’   


ബ്ലാക്ക് മാർക്കറ്റിൽ അനധികൃത വ്യാപാരത്തിന് ഇപ്പോഴും നിരോധിത നോട്ടുകൾ ഉപയോഗിക്കുന്നതായാണ് സംശയം. അതിർത്തി രാജ്യങ്ങളിലും ഇവ ഉപയോഗിക്കുന്നുണ്ടത്രെ. എപ്പോഴെങ്കിലും മാറ്റിയെടുക്കാൻ വീണ്ടും അവസരം ലഭിക്കുമെന്നു കരുതി കുറഞ്ഞ വിലയ്ക്ക് ഇവ വാങ്ങി ശേഖരിക്കുന്നവരുമുണ്ട്.  
    

  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Currency Exchange Racket Busted in Uttar Pradesh: News highlights the arrest of individuals involved in exchanging banned currency notes. Uttar Pradesh police seized a significant amount of old 500 and 1000 rupee notes from the arrested individuals. Investigations are underway to uncover the extent of the illegal currency trading racket.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
142684

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com