deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം; കാലിൽ കടിയേറ്റു

Chikheang 2025-11-9 03:21:08 views 136

  



തിരുവനന്തപുരം∙ കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം. റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന. ഇന്ന് വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതു കാലിൽ കടിക്കുകയായിരുന്നു.

  • Also Read പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണം, സർക്കാരുകൾ നടപടിയെടുക്കണം: സുപ്രീം കോടതി   


തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി. കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. റഷ്യൻ വനിതയെ കൂടാതെ മറ്റു മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്.   English Summary:
Stray Dog attack: A Russian tourist, Paulina, was attacked by a stray dog on Kovalam Beach, sustaining a bite to her leg. She received first aid at Vizhinjam Primary Health Centre.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

Forum Veteran

Credits
83298