deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മോഷ്ടിക്കാൻ മുളകുപൊടി എറിഞ്ഞു, പണി പാളി; യുവതിയെ കീഴടക്കി കടയുടമ, 25 സെക്കൻഡിനിടെ 20 അടി! - വിഡിയോ

Chikheang 2025-11-8 19:21:07 views 606

  



അഹമ്മദാബാദ്∙ മോഷ്ടിക്കാൻ ജ്വല്ലറിയിൽ കയറി മുളകു പൊടിയെറിഞ്ഞ യുവതിയുടെ പദ്ധതി പാളി. ഉടൻ പ്രതികരിച്ച കടയുടമ യുവതിയെ പൊതിരെ തല്ലി കീഴ്‌പ്പെടുത്തി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

  • Also Read എറണാകുളം–ബെംഗളൂരു വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ ആർഎസ്എസ് ഗണഗീതം; വിവാദമായതോടെ പിൻവലിച്ചു   
  View this post on Instagram

A post shared by Ahmedabad Live | News, Events, Exhibition & Promotions (@ahmedabad_live)


ഗുജറാത്തിലെ അഹമ്മദാബാദിൽ നവംബർ മൂന്നിനു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. മുഖം മറച്ച യുവതി സ്വർണം വാങ്ങാനെന്ന പേരിലാണ് ജ്വല്ലറിയിലെത്തിയത്. പെട്ടെന്ന് മുളകുപൊടി കടയുടമയ്ക്ക് നേരെ എറിഞ്ഞു. എന്നാൽ മുളകുപൊടി കടയുടമയുടെ കണ്ണിൽ വീണില്ല. മോഷണശ്രമം തിരിച്ചറിഞ്ഞ കടയുടമ യുവതിയെ തുടരെ മർദിക്കുകയായിരുന്നു. 25 സെക്കൻഡിനിടെ 20 അടി നൽകിയതായി വിഡിയോയിൽ കാണാം. കടയുടമ പരാതി നൽകിയിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

  • Also Read എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?   
English Summary:
Failed Robbery Attempt in Ahmedabad: Jewelry store theft thwarted after a woman attempted to rob a store in Ahmedabad using chilly powder. The store owner quickly retaliated, subduing the woman, with CCTV footage capturing the incident. Police are investigating the failed robbery.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

Forum Veteran

Credits
82051
Random