deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വായു നില ഗുരുതരം: ഡൽഹിയിൽ ഓഫിസ് സമയക്രമത്തിൽ മാറ്റം

Chikheang 2025-11-8 06:21:09 views 467

  



ഡൽഹി∙ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ നവംബർ 15 മുതൽ സർക്കാർ, മുൻസിപ്പൽ കോർപറേഷൻ ജീവനക്കാരുടെ പ്രവൃത്തിസമയത്തിൽ മാറ്റം വരത്തുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പ്രഖ്യാപനം. ഡൽഹിയിലെ സർക്കാർ ഓഫിസുകൾ ഇനി രാവിലെ 10 മുതൽ വൈകുന്നേരം 6.30 വരെയും എംസിഡി ഓഫിസുകൾ രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെയും പ്രവർത്തിക്കുമെന്ന് ഒദ്യോഗിക പ്രസ്താവനയിൽ പറയുന്നു.  

  • Also Read മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, ഭസ്മം കഴിപ്പിച്ചു; ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂര പീഡനം   


നിലവിൽ ഡൽഹയിലെ സർക്കാർ ഓഫിസിലെ സമയക്രമം 9.30 മുതൽ വൈകുന്നേരം 6 വരെയും എംസിഡി ഓഫിസുകൾ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയുമാണ്‌. പുതുക്കിയ സമയക്രമം ഫെബ്രുവരി 15 വരെ തുടരും. രണ്ട് ഷെഡ്യൂളുകൾക്കിടയിൽ നിലവിൽ 30 മിനിറ്റ് ഇടവേള മാത്രമുള്ളതിനാൽ രാവിലെയും വൈകുന്നേരവും നഗരത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇത് നഗരത്തിലെ വായു മലിനീകരണം വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.  

  • Also Read നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!   


അതേസമയം, ഡൽഹിയിലെ വായുഗുണനിലവാര സ‍ൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്‌. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) ദൈനംദിന ബുള്ളറ്റിൻ പ്രകാരം ഡൽഹിയിൽ വെള്ളിയാഴ്ച വായു ഗുണനിലവാര സൂചിക 322 രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വായുനിലവാരം സൂചിക ‘വളരെ മോശം’ നിലവാരത്തിലാണ്.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • ഐഎൻഎസ് ഇക്ഷക്: കടൽ സ്കാൻ ചെയ്യും സർവേ കപ്പൽ; അത്യാവശ്യഘട്ടത്തിൽ ആശുപത്രിയാക്കാം; വനിതാ നാവികാംഗങ്ങൾക്ക് പ്രത്യേക പരിഗണന
      

         
    •   
         
    •   
        
       
  • നല്ലതു പറഞ്ഞ് മൂന്നാംനാൾ ജാൻവി തിരുത്തി, ‘ഇനി ഇവിടേക്കില്ല’: മൂന്നാറിൽ ‘ടാക്സി’ അക്രമം പതിവ്; ടൂറിസ്റ്റുകൾ കുറയുന്നു, മറ്റിടങ്ങളിൽ ആളു കൂടി!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Delhi Air Quality is impacting work schedules in the capital. The Delhi government has announced revised office timings for government and MCD employees to mitigate traffic congestion and pollution, effective from November 15 to February 15.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
79738