deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പൊന്നാനിയിൽ കടലാക്രമണം, 7 വള്ളങ്ങൾ തകർന്നു; 15 ലക്ഷം രൂപയുടെ നഷ്ടം

Chikheang 2025-11-6 14:21:02 views 415

  



പൊന്നാനി (മലപ്പുറം) ∙ പാലപ്പെട്ടി അജ്മേർ നഗറിൽ വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ 7 വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ 3 മണിക്ക് കടൽ കരയിലേക്ക് കയറുകയായിരുന്നു.

  • Also Read കോഴിക്കോട് പിടിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൾ; യുഡിഎഫ് മേയർ സ്ഥാനാർഥിയായി നിയാസ്, നവ്യ മത്സരിക്കില്ല   


വള്ളങ്ങളിൽ ഉണ്ടായിരുന്ന യമഹ എൻജിനുകളും വലകളും തകർന്നു. ഒരു വള്ളത്തിന് 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായ വള്ളങ്ങൾക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.

  • Also Read ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരാമർശിച്ച സുഭാഷ് കപൂർ കടത്തിയത് 9000 കോടിയുടെ വിഗ്രഹങ്ങൾ; കാലടിയിലെ മരതക ശിവലിംഗം കവർന്നത് ആര്?   
English Summary:
The coastal erosion incident caused substantial financial losses for local fishermen in Ponnani. Search operations are underway for the missing boats.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
75183