deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

നെതന്യാഹു ‘മൈ ഫ്രണ്ട്’; ഇസ്രയേൽ ജനതയ്ക്കും ജൂത സമൂഹത്തിനും പുതുവത്സര ആശംസയുമായി നരേന്ദ്ര മോദി

deltin33 2025-9-23 19:39:54 views 1245

  



ന്യൂഡൽഹി ∙ ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്നാണ് മോദിയുടെ എക്സ് പോസ്റ്റ്. ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചാണ് നെതന്യാഹുവിനു പ്രധാനമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച നരേന്ദ്ര മോദിക്ക് നെതന്യാഹു ആശംസകൾ നേർന്നിരുന്നു.


Shana Tova!

Warmest #RoshHashanah greetings to my friend Prime Minister @netanyahu, the people of Israel and the Jewish community worldwide. Wishing everyone a new year filled with peace, hope and good health.— Narendra Modi (@narendramodi) September 22, 2025
English Summary:
Narendra Modi extends New Year greetings to Benjamin Netanyahu and the Jewish community: The Prime Minister wished for peace, hope, and good health in the new year.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

administrator

Credits
70286