deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സജി ചെറിയാൻ അപമാനിച്ചെന്ന് കരുതുന്നില്ല; പ്രോത്സാഹിപ്പിക്കുന്ന വ്യക്തി’: മലക്കം മറിഞ്ഞ് വേടൻ

LHC0088 2025-11-6 00:51:47 views 160

  



ദുബായ് ∙ മന്ത്രി സജി ചെറിയാന് എതിരായ പ്രസ്താവന തിരുത്തി റാപ്പർ വേടൻ. കലാകാരൻ എന്ന നിലയിൽ തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മന്ത്രി സജി ചെറിയാനെന്ന് വേടൻ പറഞ്ഞു. തന്നെ അദ്ദേഹം അപമാനിച്ചതായി കരുതുന്നില്ല. ഈ പുരസ്കാരം തന്നെപ്പോലുള്ള സ്വതന്ത്ര കലാകാരന്മാരെ സഹായിക്കുന്ന കാര്യമാണ്. തന്നെ കാണുകയും കേൾക്കുകയും ചെയ്യുന്ന ജനങ്ങളോടാണ് നന്ദി പറയാനുള്ളതെന്നും വേടൻ പറഞ്ഞു.  

  • Also Read ‘മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും; പ്രായത്തിന്റേതായ പക്വത കുറവുണ്ട്’   


സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിനു തുല്യമെന്നും പാട്ടിലൂടെ മറുപടി നൽകുമെന്നും ആയിരുന്നു വേടന്‍ നേരത്തെ പറഞ്ഞിരുന്നത്. വേടനു പോലും അവാര്‍ഡ് നല്‍കിയെന്ന മന്ത്രിയുടെ പരാമർശത്തിന് എതിരെയാണ് വേടൻ രംഗത്തെത്തിയത്. ‘‘എനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. തുടര്‍ച്ചയായ കേസുകള്‍ ജോലിയെ ബാധിച്ചു. വ്യക്തി ജീവിതത്തില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തണം എന്ന് തോന്നിയിട്ടുണ്ട്. പ്രായത്തിന്റേതായ പക്വത കുറവുണ്ട്’’ – വേടൻ പറഞ്ഞു.  

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിനാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം വേടനു ലഭിച്ചത്. ലൈംഗികപീഡന കേസുകള്‍ നേരിടുന്നയാള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നതിന് എതിരെ വലിയ തോതിലുള്ള വിമർ‌ശനമാണ് ഉയർന്നത്.
    

  • അമ്മയോടല്ല കുട്ടിക്ക് \“സ്നേഹം\“ എഐ യോട്: അവർ നിങ്ങളോട് എല്ലാം തുറന്നു പറയുന്നുണ്ടോ? ഈ സർവേ പറയും സത്യം
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vedan Retracts Statement Against Minister Saji Cheriyan: Vedan expressed gratitude towards Saji Cheriyan, acknowledging his support for independent artists, and clarified that he does not feel insulted by the minister\“s remarks regarding the Kerala State Film Awards controversy, which Vedan now views as a significant recognition of his work.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69366