deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിമാന യാത്രയിൽ മാറ്റമുണ്ടോ? 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കാം, റീഷെഡ്യൂൾ ചെയ്യാം; മാറ്റത്തിനൊരുങ്ങി ഡിജിസിഎ

Chikheang 3 hour(s) ago views 964

  



ന്യൂഡൽഹി ∙ ഇന്ത്യൻ വിദേശ യാത്രക്കാർക്ക് ആശ്വാസ വാർത്ത. ടിക്കറ്റ് ബുക്ക് ചെയ്തിനു ശേഷം റദ്ദാക്കുന്നതും റീഷെഡ്യൂൾ ചെയ്യുന്നതുമായും ബന്ധപ്പെട്ട് പുതിയ മാറ്റങ്ങളാണ് ഡിജിസിഎ നടപ്പാക്കാൻ ഒരുങ്ങുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ റിഷെഡ്യൾ ചെയ്യുകയോ ആണെങ്കിൽ അധിക നിരക്കുകളില്ലാതെ ഭേദഗതികൾ വരുത്താന്‍ സാധിക്കുന്ന തരത്തിലാണ് ഡിജിസിഎയുടെ പുതിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.  

  • Also Read നടൻ അമിതാബ് ബച്ചന് നിരോധിത ഖലിസ്ഥാൻ സംഘടനയുടെ ഭീഷണി; വീടിന്റെ സുരക്ഷ വർധിപ്പിച്ചു   


യാത്രക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം 48 മണിക്കൂർ നേരത്തെക്ക് അവർക്കായി ‘ലുക്ക്–ഇൻ ഓപ്ഷൻ നൽകണം. ഈ സമയപരിധിക്കുള്ളിൽ ടിക്കറ്റുകൾ റദ്ദാക്കുകയാണെങ്കിൽ മുഴുവൻ തുകയും യാത്രക്കാർക്ക് തിരികെ നൽകണമെന്നാണ് ഡിജിസിഎയുടെ നിർദേശം. ‘‘ ഈ സമയപരിധിക്കുള്ളിൽ യാത്രക്കാർക്ക് അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റദ്ദാക്കാനും, സമയ ക്രമീകരണങ്ങളിൽ ഭേദഗതി വരുത്താനും സാധിക്കും’’, ഡിജിസിഎ അറിയിച്ചു.  

എന്നാൽ, എയർലൈൻ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന തീയതി മുതൽ, ആഭ്യന്തര യാത്ര 5 ദിവസത്തിൽ കുറവും, രാജ്യാന്തര യാത്ര 15 ദിവസത്തിൽ കുറവുമാണെങ്കിൽ ഈ മാറ്റങ്ങൾ ബാധകമല്ലെന്നും ഡിജിസിഎ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിന് ശേഷവും ഈ മാറ്റങ്ങൾ ബാധകമല്ലെന്നും തുടർന്നുള്ള ഭേദഗതികൾക്ക് അധിക നിരക്ക് ഈടാക്കുന്നതാണെന്നും നിർദേശമുണ്ട്.  
    

  • ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
      

         
    •   
         
    •   
        
       
  • അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
      

         
    •   
         
    •   
        
       
  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതേസമയം, യാത്രക്കാർ ട്രാവൽ ഏജന്റ് മുഖേനയോ, ഓൺലൈനിലൂടെയോ ആണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കില്‍ തുക റീഫണ്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം അതത് എയർലൈനുകൾക്കായിരിക്കുമെന്നും ഡിജിസിഎ അറിയിച്ചു. 21 പ്രവൃത്തി ദിവസത്തിനുള്ളിൽ റീഫണ്ട് തുക യാത്രക്കാരിൽ എത്തിയെന്നതിൽ വിമാനക്കമ്പനികൾ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിമാന ടിക്കറ്റ് റീഫണ്ടുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടികൾ.  English Summary:
DGCA Announces New Flight Ticket Cancellation Rules : DGCA ticket cancellation rules provide a major relief for Indian travelers, allowing free modifications or cancellations within 48 hours of booking. This new directive ensures full refunds for cancellations within this \“look-in option\“ period, addressing long-standing passenger complaints regarding airline ticket refunds.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70754