കാക്കനാട് (കൊച്ചി) ∙ വീസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു താമസിച്ചതിനു പൊലീസ് പിടികൂടി കുന്നുംപുറം ‘സഖി’ കരുതൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന രണ്ടു നൈജീരിയൻ യുവതികൾ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു രക്ഷപ്പെട്ടു. കസാൻഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി 7ന് കലക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടത്.Latest News, India News, United States Of America, USA, Fraud, Financial Fraud, health insurance fraud, Dr. Neel K. Anand, Medicare fraud, Indian doctor US, prison sentence, medical fraud, Pennsylvania doctor, fraudulent claims, unnecessary prescriptions, controlled substances, unlicensed interns, restitution, fines, US healthcare fraud, ആരോഗ്യ ഇൻഷുറൻസ് തട്ടിപ്പ്, ഡോ. നീൽ കെ. ആനന്ദ്, മെഡികെയർ തട്ടിപ്പ്, ഇന്ത്യൻ ഡോക്ടർ യുഎസ്, ജയിൽ ശിക്ഷ, മെഡിക്കൽ തട്ടിപ്പ്, വ്യാജ ക്ലെയിമുകൾ, അനാവശ്യ മരുന്നുകൾ, നിയന്ത്രിത മരുന്നുകൾ, നഷ്ടപരിഹാരം, പിഴ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Medicare Fraud: Dr. Neel K. Anand Gets 14-Year Prison Term for Massive Deception
മാർച്ച് 20ന് വീസ കാലാവധി കഴിഞ്ഞ യുവതികൾ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ താമസിച്ചെന്നാണ് കേസ്. വനിതാ സുരക്ഷാ ജീവനക്കാരെ മർദിച്ച ശേഷം ഓടി രക്ഷപ്പെട്ട ഇവർ വാഹനത്തിൽ കയറി പോയതായാണു പൊലീസിനു ലഭിച്ച വിവരം.
English Summary:
Women escaped from shelter: Nigerian women escape from a Kochi shelter after being arrested for overstaying their visas.  |