deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് വീഴ്ച മറയ്ക്കാൻ; പേരാമ്പ്ര സംഘർഷത്തിൽ പൊലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം

Chikheang 5 day(s) ago views 956

  



കോഴിക്കോട് ∙ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറയ്ക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറയ്ക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തത് എന്നാണ് കോടതിയുടെ നിരീക്ഷണം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പൊലീസിന് എതിരെ രൂക്ഷ വിമർശനം നടത്തിയത്.  

  • Also Read ടൈറ്റാനിയം ജോലി തട്ടിപ്പ്: ശശികുമാരൻ തമ്പിയുടെ ഹർജി തള്ളി, കേസിൽ നിന്ന് ഒഴിവാക്കില്ല   


യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി ഇക്കാര്യങ്ങൾ‌ ചൂണ്ടിക്കാട്ടിയത്. പേരാമ്പ്ര മർദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ പറഞ്ഞിരുന്നു. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.  

  • Also Read കീലേരി ഛത്രേയെ കണ്ടു, ചിറക്കരയിൽ കളരി വന്നു; ഹിറ്റ്ലർ പറഞ്ഞ മലക്കപ്പിശാചും ഇവിടെ നിന്ന്; അന്ന് സിംഹവും ഗൊറില്ലയും വരെ; ഇന്ന് നായ്ക്കൾ മാത്രം!   


പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. അതേസമയം, ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kozhikode Court Criticizes Police in Perambra Incident: Perambra clash investigation is facing criticism from the Kozhikode court. The court suggests the police are trying to cover up their mishandling of the grenade incident. The UDF workers are seeking anticipatory bail in connection to the clash.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
75897
Random