deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സുഹൃത്തുമൊത്ത് കടലിൽ കുളിക്കാനിറങ്ങി; തിരുവനന്തപുരത്ത് ആറാം ക്ലാസ് വിദ്യാർഥിയെ കാണാനില്ല

Chikheang 4 day(s) ago views 488

  



തിരുവനന്തപുരം ∙ അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ കുളിക്കുന്നതിനിടെ വി​ദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. സുഹൃത്തുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ജോബിൽ പത്രോസിനെ (12) ആണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബിൽ.

  • Also Read കേരള ജ്യോതി പുരസ്കാരം ഡോ.എം.ആർ.രാഘവ വാരിയർക്ക്; പി.ബി.അനീഷിനും രാജശ്രീ വാരിയർക്കും കേരള പ്രഭ   


അടിമലത്തുറ ലൂയീസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റൽ എസ്എച്ഒ വിപിൻ പറഞ്ഞു. സ്കൂൾ വിട്ട ശേഷം അഞ്ചാം ക്ലാസ് വിദ്യാർഥിയായ കൂട്ടുകാരനുമൊത്താണ് ജോബിൽ കടൽ തീരത്തെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി ശക്തമായ തിരയിൽപ്പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വിദ്യാർഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോടു വിവരം പറഞ്ഞതിനെ തുടർന്നാണ് അപകടം പ്രദേശവാസികൾ അറിയുന്നത്. കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റൽ പൊലീസും ഫിഷറീസിന്റെ മറൈൻ എൻഫോഴ്സുമെന്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Student Missing After Sea Accident: Missing student in Thiruvananthapuram after a sea accident. A class 6 student went missing while swimming with a friend; search operations are underway by coastal police and marine enforcement.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73951