ന്യൂയോർക്ക് ∙ യുഎസിലെ സൗത്ത് കാരലൈന സംസ്ഥാനത്തെ സെന്റ് ഹെലേന ഐലൻഡിലുള്ള ബാറിൽ നടന്ന വെടിവയ്പിൽ 4 പേർ കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. English Summary:  
US shooting resulted in 4 deaths and 20 injuries in South Carolina. The incident occurred at a bar on Saint Helena Island, prompting immediate investigations and highlighting concerns about gun violence in the US. |