സമ്മാനം പൊതിഞ്ഞുവച്ചിട്ട്, അതു കൊടുക്കാതിരുന്നാൽ, വല്ല പ്രയോജനവുമുണ്ടോ? വലിയ നിഘണ്ടുക്കൾ വീട്ടിൽ വാങ്ങിവച്ചുതുകൊണ്ട് നമ്മുടെ ഭാഷ നന്നാവുമോ? വീട്ടിൽ ജിം തയാറാക്കിയതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുമോ? വിലയേറിയ വാച്ചു കെട്ടിയതുകൊണ്ട് സമയക്ലിപ്തിയുണ്ടാകുമോ? ലഭ്യമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ചാൽ മാത്രം പോരാ, ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുകതന്നെ വേണം. ഇവിടെ ചെറിയ സംശയം വരാം. കാര്യക്ഷമമായി ഉപയോഗിച്ചാൽപ്പോരേ? പോരാ എന്നാണു സമാധാനം. എന്തുകൊണ്ടെന്നാൽ English Summary:
Effective resource management is crucial for success in any endeavor. It involves not only efficient usage but also strategic planning and timely execution to achieve desired outcomes.– BS Warrier Writes in his \“Ulkkazhcha\“ Column |