ന്യൂയോർക്കിലെ മാൻഹട്ടൻ സിറ്റിയിൽ താമസിക്കുന്ന സുഹൃത്തുക്കളായ 6 ചെറുപ്പക്കാർ... സിറ്റ്കോം സീരിസുകളുടെ തുടക്കകാലത്ത് അമേരിക്കക്കാരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ‘ഫ്രണ്ട്സ്’ സർക്കിൾ. 1994 സെപ്റ്റംബർ 22ന് തുടങ്ങി 10 വർഷത്തിനപ്പുറം 2004 മേയ് ആറിന് അവസാനിച്ചപ്പോൾ, സീരീസിന് അമേരിക്കയിൽ മാത്രമല്ലായിരുന്നു അരാധകർ. ലോകമാകെ അതിന്റെ കാഴ്ചക്കാരായി. ആറു പേരിൽ ‘ചാൻല ബിങ്’ ആയിരുന്ന ഏറെപ്പേരുടെയും ഇഷ്ടകഥാപാത്രം. അതുകൊണ്ടാകാം 10 സീസണിലും ആ കഥാപാത്രത്തിനു ജീവൻ നൽകിയ നടൻ വിടപറഞ്ഞപ്പോൾ അത്രയേറെപ്പേർ സങ്കടപ്പെട്ടത്. മാത്യു പെറിയെ അത്രയേറെ ആരാധകർ സ്നേഹിച്ചിരുന്നു. 2023 ഒക്ടോബർ 28– ആരാധകർക്കു മുന്നിൽ നിറഞ്ഞാടിയ ആ മഹാനടൻ അന്തരിച്ച ദിവസം. താൻ ചെയ്ത അനശ്വര കഥാപാത്രങ്ങളെ ഓർമച്ചെപ്പിലൊളിപ്പിച്ച് മാത്യു പെറി വിടപറഞ്ഞ ദിനം. മാത്യു പെറിയുടെ പല കഥാപാത്രങ്ങളെയും കണ്ട് സ്ക്രീനിൽ നോക്കി ചിരിച്ച ആരാധകർ ആ English Summary:
Jasveen Sangha, the \“Ketamine Queen\“, has confessed to distributing Ketamine that led to Matthew Perry\“s Demise, Highlighting the Severe Consequences of Drug Abuse and the Dangers of Addiction. |