deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കനത്ത മഴയ്ക്ക് ശേഷം വെള്ളം താഴ്ന്നപ്പോൾ പുഴയിൽ നിറയെ മുതലകളും ചീങ്കണ്ണികളും; നാട്ടുകാർ ഭീതിയിൽ_deltin51

Chikheang 2025-10-28 08:52:06 views 162

  



പനമരം∙ കനത്ത മഴയ്ക്ക് ശേഷം പുഴയിൽ വെള്ളം താഴ്ന്നതോടെ പനമരം വലിയ പുഴയുടെ കൈവഴികൾ ആയ ചെറുപുഴകളിൽ മുതലകളുടെയും ചീങ്കണ്ണികളുടെയും എണ്ണം കൂടി. ചെറിയ പുഴകളുടെ മണൽത്തിട്ടകളിലും കരകളിലും മുതലയും ചീങ്കണ്ണികളും കയറിക്കിടക്കുന്നത് പതിവ് കാഴ്ചയായി. വലിയ പുഴകളിൽ ഉണ്ടായിരുന്ന മുതലകൾ വെള്ളപ്പൊക്ക സമയത്ത് ചെറിയ പുഴകളിലേക്ക് നീങ്ങിയതാണു ഇപ്പോൾ ചെറിയ പുഴകളിൽ ഇവയുടെ ശല്യം വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Raj Kundra Bitcoin Scam, Bitcoin Fraud Case India, ED Chargesheet Raj Kundra, Amit Bhardwaj Bitcoin Scam, Cryptocurrency Scam India, Money Laundering Case Raj Kundra, Malayala Manorama Online News, Enforcement Directorate Investigation, Bitcoin Mining Fraud, Shilpa Shetty Husband Controversy, രാജ് കുന്ദ്ര ബിറ്റ്കോയിൻ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് കേസ്, ഇ.ഡി കുറ്റപത്രം, raj-kundra-bitcoin-scam-news, cryptocurrency-fraud-latest-updates, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ   

കഴിഞ്ഞദിവസം ചീക്കല്ലൂർ പാലത്തിന് സമീപത്തെ മണൽതിട്ടയിൽ ഒരു മണിക്കൂറിലേറെ സമയം ഒരു മുതല വാ തുറന്നു പിടിച്ച് കയറിക്കിടന്നിരുന്നു. പനമരം, കബനി, കാവടം, വെണ്ണിയോട് പുഴകളിലാണ് മുതലകളും ചീങ്കണ്ണികളും ഏറെയുള്ളത്. ആവശ്യത്തിലധികം തീറ്റ ലഭിക്കുന്നതും മുതലകൾക്ക് വളരാൻ പറ്റിയ കാലാവസ്ഥയുമാണു ഇവ പെരുകാൻ കാരണം.  

രാത്രി കാലങ്ങളിൽ മാലിന്യം വ്യാപകമായി പുഴകളിൽ തള്ളുന്ന ഭാഗങ്ങളിലാണു ചീങ്കണ്ണികൾ ഏറ്റവും കൂടുതൽ ഉള്ളത്. പുഴകളിൽ അനിയന്ത്രിതമായി പെരുകുന്ന മുതലകളെ നിയന്ത്രിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
  English Summary:
Crocodile sightings have increased in the small rivers of Panamaram after heavy rains. This is due to crocodiles moving from larger rivers during the floods. Locals are requesting measures to control the increasing crocodile population in the rivers.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72373