തൃശൂർ∙ കാര്യാട്ടുകര സ്വദേശി സുനിത (38) വൃക്ക മാറ്റിവയ്ക്കുന്നതിന് സുമനസുകളുടെ സഹായം തേടുന്നു. രണ്ട് വൃക്കകളും തകരാറിലാണ്. ഉടനെ തന്നെ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്. 2010 ൽ കിഡ്നി മാറ്റിവച്ചതാണ്. അന്ന് അമ്മയാണ് നൽകിയത്. ഇപ്പോൾ വീണ്ടും ഇരുവൃക്കകവും തകരാറിലായി. Thirumala Anil Suicide, Cooperative Society Fraud, Financial Irregularities Report, Kerala Cooperative Department, BJP Councillor Suicide Case, Malayala Manorama Online News, Farm Tour Cooperative Society, Investment Fraud Kerala, Thiruvananthapuram News, Kerala News Today, തിരുമല അനിൽ ആത്മഹത്യ, സഹകരണ സംഘം ക്രമക്കേട്, സാമ്പത്തിക ക്രമക്കേടുകൾ, കള്ളപ്പണം വെളുപ്പിക്കൽ, കേരള വാർത്തMalayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News  
 
ഇപ്പോൾ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നു. ഭർത്താവിന് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി. മൂന്ന് കുട്ടികൾ ആണ്. മൂത്തയാൾ 3 ൽ പഠിക്കുന്നു. പിന്നെ രണ്ട് ഇരട്ടക്കുട്ടികളാണ് 2 ൽ പഠിക്കുന്നു. അതിലൊരാൾക്ക് വയ്യാത്തതാണ്. ഭർത്താവ് കിഡ്നി നൽകാമെന്ന് പറഞ്ഞെങ്കിലും അതിനായുള്ള ടെസ്റ്റ്കൾക്ക് തന്നെ വലിയ തുകയാണ്. എകദേശം 30 ലക്ഷം രൂപയോളം വരും കിഡ്നി മാറ്റി വെയ്ക്കുന്നതിന്. അതിനാൽ സുമനസുകൾ കനിഞ്ഞാലേ ഇവർക്ക് ചികിത്സ മുന്നോട്ടു കൊണ്ടു പോകാൻ കഴിയു. നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുത്താൽ ആ ചെറിയ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ തിരിച്ചു കിട്ടും.  
 
ബാങ്ക് ഡീറ്റയിൽസ് താഴെക്കൊടുക്കുന്നു. 
 ഗൂഗിൾ പേ നമ്പർ 8848698851 
 സുനിത വിനീഷ് 
 Account number:-99980119178841 
 FDRL:-0001240 English Summary:  
Kidney transplant needed for Sunitha from Thrissur. She requires 30 lakhs for the surgery and is appealing for donations to save her life and provide for her family. |