‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കുന്നത് വരെ കാത്തിരിക്കും; തുടർന്ന് 10 മിസൈൽ കൊണ്ട് അത് തകർക്കും’: ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി – വായന‌ പോയവാരം_deltin51

Chikheang 2025-10-28 08:35:32 views 1267
  

  

  

  

  

  

  

  

  

  

  





‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കുന്നത് വരെ കാത്തിരിക്കും; തുടർന്ന് 10 മിസൈൽ കൊണ്ട് അത് തകർക്കും’: ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി   അസിം മുനീർ (Photo by HANDOUT / Pakistan\“s Inter-Services Public Relations (ISPR) / AFP)

ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നായിരുന്നു അസിം മുനീറിന്റെ പ്രതികരണം. ഫ്ലോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീറിന്റെ പ്രതികരണം.

പൂർണരൂപം വായിക്കാം

‘എന്റെ നവാസ് പൂർണ ആരോഗ്യവാനാണെന്നു കരുതി, ശരീരം നൽകിയ സൂചനകൾ ശ്രദ്ധിക്കണമായിരുന്നു’; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കർ   കലാഭവൻ നവാസ്, നിയാസ് ബക്കർ (Facebook/@Navas Kalabhavan/@Niyas Backer)

കലാഭവൻ നവാസിന്റെ അകാല വേർപാടിനെക്കുറിച്ച് മനസ്സു തുറന്ന് സഹോദരനും നടനുമായ നിയാസ് ബക്കർ. നവാസിന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് ഇതുവരെ കുടുംബം മുക്തി നേടിയിട്ടില്ലെന്ന് നിയാസ് ബക്കർ പറയുന്നു. എത്ര ആരോഗ്യവാന്മാരാണെന്ന് വിചാരിച്ചാലും ശരീരം കാണിക്കുന്ന സൂചനകൾ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുതെന്നും നിയാസ് കുറിച്ചു.

പൂർണരൂപം വായിക്കാം

അപ്പോൾ ഇതാണ് കാര്യം; ഹോട്ടലുകളിൽ വെളുത്ത ബെഡ് ഷീറ്റുകൾ വിരിക്കുന്നത് വെറുതെയല്ല!   Image Credit: DragonImages/istockphoto

യാത്രകൾക്കായി പോകുമ്പോൾ ഒരു മുറി ബുക്ക് ചെയ്യുക എന്നത് വളരെ ആവശ്യമാണ്. മിക്കപ്പോഴും ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്യുക എന്നതാണ് നമ്മുടെ ശീലം. ഹോട്ടൽ മുറികളിൽ പൊതുവായി കണ്ടുവരുന്ന കാര്യങ്ങളിൽ ഒന്നാണ് വെളുത്ത ബെഡ് ഷീറ്റ്. ഒരു ഹോട്ടൽ മുറിയിലേക്ക് ചെല്ലുമ്പോൾ വെളുത്ത നിറത്തിലുള്ള മനോഹരമായ ബെഡ് ഷീറ്റുകൾ വിരിച്ച മുറിയാണ് നമുക്കായി കാത്തിരിക്കുന്നത്. എന്തുകൊണ്ടാണ് മറ്റൊരു നിറത്തിലുള്ള ബെഡ് ഷീറ്റുകളും ഹോട്ടലുകളിൽ കാണാൻ കഴിയാത്തത്. അതിന് ഒന്നല്ല, കുറച്ചധികം കാരണങ്ങളുണ്ട്

പൂർണരൂപം വായിക്കാം

ആദ്യ ശമ്പളം 750 ദിർഹം, ഇന്ന് യുഎഇയില്‍ 50 റസ്റ്ററന്റുകളുടെ ഉടമ: മമ്മൂട്ടിയുടെ \“കെയർ ആന്‍ഡ് ഷെയർ\“ ഈ പ്രവാസി മലയാളി   1. കേശവന്‍ മുരളീധരന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പം. 2. കേശവന്‍ മുരളീധരന്‍ മമ്മൂട്ടിക്ക് ഒപ്പം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

പാല്‍ എന്നതിനൊപ്പം ഇന്ന് മലയാളി ചേർത്തുവയ്ക്കുന്ന പേരാണ് മുരള്യ. കഠിനാധ്വാനത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും പാതയിലൂടെ നടന്നാണ് യുഎഇയില്‍ 750 ദിർഹം ശമ്പളത്തില്‍ പ്രവാസിയായി ജീവിതം തുടങ്ങിയ കേശവന്‍ മുരളീധരന്‍, ഇന്ന് നമുക്ക് പരിചിതമായ എസ്എഫ്‌സി മുരളിയായി, മുരള്യയുടെ സാരഥിയായ മുരളീധരനായി മാറിയത്

പൂർണരൂപം വായിക്കാം



മിസ് യൂണിവേഴ്സ് കാലത്ത് ട്രംപിനൊപ്പം ജോലി ചെയ്യേണ്ടിവന്നു; അത്ര എളുപ്പമായിരുന്നില്ല: സുസ്മിത സെൻ   ഡോണൾഡ് ട്രംപും സുസ്മിത സെന്നും∙ ചിത്രം: @Maga_Trigger, sushmitasen47

കരിയറിലെയും വ്യക്തിജീവിതത്തിലെയും പ്രധാന വിശേഷങ്ങളും ഓർമകളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് സുസ്മിത സെൻ. മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ട കാലത്തെ ഓർമകളും പലപ്പോഴായി താരം പങ്കുവച്ചിട്ടുണ്ട്. വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട കാലത്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ജോലിചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് സുസ്മിത.

പൂർണരൂപം വായിക്കാംകേന്ദ്രം നൽകിയതു ജനത്തിന് കൊടുത്തില്ലെന്ന് അമിത് ഷാ; ഒരുരൂപ പോലും തരാത്തവരുടെ അവകാശവാദം അപാരം: പിണറായി - വായന‌ പോയവാരം   

നിങ്ങൾ ഡ്രാഗൺ ഫ്രൂട്ടും പാഷൻ ഫ്രൂട്ടും കഴിക്കാറുണ്ടോ? ഇത് അറിഞ്ഞു വച്ചോളൂ   Image Credit : wu hsoung & margouillat photo

പാഷൻ ഫ്രൂട്ട്. പെട്ടെന്ന് ഉന്മേഷം നല്‍കുന്ന ഒരു രുചിയാണ് ഇതിനുള്ളത്. നമ്മുടെ പറമ്പുകളിലും വേലികളിലുമെല്ലാം നിറഞ്ഞ് കായ്ച്ചിരുന്ന പാഷന്‍ ഫ്രൂട്ടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡ്രാഗണ്‍ ഫ്രൂട്ട് പൊതുവേ പുതുമുഖമാണ് എന്ന് പറയാം. എന്നിരുന്നാലും, കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ സൂപ്പർമാർക്കറ്റുകളിലും പഴക്കടകളിലുമെല്ലാം ഇടംപിടിക്കാനും പെട്ടെന്ന് തന്നെ എല്ലാവരുടെയും \“കണ്ണിലുണ്ണി\“യായി മാറാനും ഡ്രാഗണ്‍ ഫ്രൂട്ടിനു കഴിഞ്ഞിട്ടുണ്ട്

പൂർണരൂപം വായിക്കാം

ആദ്യ ശമ്പളം 10 മണിക്ക് അക്കൗണ്ടിലെത്തി, 10:05ന് രാജി! ഇതാണോ പ്രഫഷണലുകളുടെ ധാര്‍മികത?   Representative Image. Photo Credit: Chunumunu/ istockphoto.com

കമ്പനിയില്‍ നിന്ന് ആദ്യ ശമ്പളം രാവിലെ 10 മണിക്ക് ജീവനക്കാരന്റെ അക്കൗണ്ടിലെത്തി, മിനിറ്റുകള്‍ക്ക് ശേഷം 10:05ന് ആ ജീവനക്കാരൻ രാജിവച്ചു. ഈ പ്രവൃത്തി ചെയ്ത ആളെക്കുറിച്ച് അതേ കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥ ലിങ്ക്ട്ഇന്നില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാണ്. ചെന്നൈയില്‍ നിന്നുള്ള പ്രിയവര്‍ഷിനിയാണ് ഇതാണോ പ്രഫഷണലുകളുടെ ധാര്‍മികത എന്ന് ചോദിക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ഉണ്ട്.

പൂർണരൂപം വായിക്കാം

ഫ്രിജിൽനിന്ന് ഈ ശബ്ദങ്ങൾ കേൾക്കുന്നുണ്ടോ? ഒരിക്കലും അവഗണിക്കരുത്   Representative Image: Photo credit: gpointstudio/ Shutterstock.com

ഫ്രിജ് ഇല്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാനാവാത്ത അവസ്ഥ ഇന്നുണ്ട്. ഫ്രിജ് പ്രവർത്തിക്കുന്ന സമയത്ത് സ്വാഭാവികമായ ഒരു ശബ്ദം ഉണ്ടാകും. ഇതിനുപുറമേ വോൾട്ടേജിലെ വ്യതിയാനവും മറ്റും മൂലം വേറിട്ട ശബ്ദങ്ങളും കേട്ടെന്നുവരാം. പലപ്പോഴും ഇത്തരം ശബ്ദങ്ങൾ മെഷീനിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ട് വലിയ ശ്രദ്ധ നാം കൊടുക്കാറില്ല. ശബ്ദത്തിന് പിന്നിലെ കാരണം മനസ്സിലാക്കി പരിഹരിച്ചില്ലെങ്കിൽ ഫ്രിജ് കേടാകാൻ സാധ്യതയുണ്ട്.

പൂർണരൂപം വായിക്കാം

ഇവിയിൽ നിന്ന് കൈലാക്കിലേക്ക് ഡോ. ഷിനുവിന്റെ ക്യാറ്റ് വാക്ക്, കാരണമറിയാം   ഡോ. ഷിനു ശ്യാമളൻ

ഇലക്ട്രിക് വാഹനത്തിൽ (ഇവി – ഇലക്ട്രിക് വെഹിക്കിൾ) നിന്നു പെട്രോൾ വാഹനത്തിലേക്കു മടങ്ങിയെത്തി നടിയും മോഡലുമായ ഡോ. ഷിനു ശ്യാമളൻ‌. തന്റെ ടാറ്റ നെക്സോൺ ഇവിയിൽ നിന്നു സ്കോഡ കൈലാക്കിലേക്ക് ആണു ഷിനുവിന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള ക്യാറ്റ് വാക്ക്. എന്തുകൊണ്ട് ഇവിയിൽ നിന്നു വീണ്ടും പെട്രോൾ കാറിലേക്ക് എത്തി എന്നു സ്വാഭാവികമായി വന്ന ചോദ്യത്തിനു ഷിനുവിന്റെ ഉത്തരം ‘സൗകര്യക്കൂടുതൽ’ എന്നാണ്.

പൂർണരൂപം വായിക്കാം

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഓർമകളുമായി വയനാട്ടിലെ ലോർഡ്സ് 83   1983 ലെ ക്രിക്കറ്റ് വേൾഡ്കപ്പിന്റെ ഫൈനലിൽ കപിൽ ദേവ് കപ്പുയർത്തിയ ലോർഡ്സ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പവലിയന്റെ മാതൃകയിലുള്ള ലോർഡ്സ് 83 റിസോർട്ടിന്റെ റിസപ്ഷൻ.

ക്രിക്കറ്റെന്നു പറയുമ്പോൾ എന്തൊക്കെ ഓർമിക്കാൻ കിടക്കുന്നു. ആവേശകരമായ ഓരോ നിമിഷവും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ പതിഞ്ഞിട്ടുണ്ടാകും. ഈ റിസോർട്ടിലെ ഓരോ ചുവരുകൾക്കു വരെയുണ്ട് ക്രിക്കറ്റിന്റെ കഥകൾ പറയാൻ. ആദ്യ ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഓർമകൾ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്രം അടയാളപ്പെടുത്തിയ ചുവരുകൾ, 83 ലോകകപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ഉൾപ്പെടുത്തിയ ഹിസ്റ്റോറിക്കൽ വാക്ക് വേ, ലോർഡ്സിലെ ഫാദർ ടൈം വെതർവെയ്ൻ, അങ്ങനെ സർവം ക്രിക്കറ്റ് മയമാണ് ഇവിടെ.

പൂർണരൂപം വായിക്കാം

പോയവാരത്തിലെ മികച്ച വിഡിയോ:

പോയവാരത്തിലെ മികച്ച പോഡ്‌‌കാസ്റ്റ്:
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141725

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.