പാർട്ടി കോൺഗ്രസിനിടെ ‘മാസപ്പടി’; വഖഫ് നിയമത്തിലെ ഭേദഗതികൾ എന്തൊക്കെ? – വായന പോയവാരം_deltin51

deltin33 2025-10-28 08:34:55 views 1236
  

  

  

  

  

  

  

  

  

  

  



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

പാർട്ടി കോൺഗ്രസിനിടെ സിപിഎമ്മിനെ വെട്ടിലാക്കി ‘മാസപ്പടി’   മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ (File Photos: Manorama)

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടുന്നുവെന്ന അപൂര്‍വത തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരിഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രതിപക്ഷകക്ഷികള്‍ ശക്തമായ പ്രചാരണ ആയുധമാക്കി മാറ്റുമെന്ന് ഉറപ്പാണ്.
പൂര്‍ണരൂപം വായിക്കാം...
  

എന്താണ് വഖഫ് നിയമം? പുതിയ ഭേദഗതികൾ എന്തൊക്കെ?   

ആർക്കു വേണമെങ്കിലും അവരുടെ അധികാരത്തിലുള്ള, കൈവശമുള്ള ഏതു സ്വത്തും വഖഫ് ആക്കി മാറ്റാം. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് അതു തിരിച്ചെടുക്കാൻ കഴിയില്ല.
  

പൂര്‍ണരൂപം വായിക്കാം...
  

എമ്പുരാനിൽ കണ്ട ആ കൊട്ടാരം ശരിക്കും അങ്ങനെയല്ല!   

രണ്ടു കാലഘട്ടങ്ങളിലെ വ്യത്യസ്ത ലുക്കിൽ ചിത്രത്തിൽ കൊട്ടാരം പ്രത്യക്ഷപ്പെടുന്നുണ്ട്. എമ്പുരാനിലെ വിഷ്വലുകളിലൂടെ തെന്നിന്ത്യൻ ചലച്ചിത്ര ആരാധകർക്കിടയിലും കൊട്ടാരം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു.
പൂര്‍ണരൂപം വായിക്കാം...
  

ഇവിടെ ഇഡ്ഡലി വെളുപ്പ് അല്ല കറുപ്പാണ്; ആരാധകർ ഏറെ ഈ \“കരിക്കട്ട\“ ഇഡ്ഡലിയ്ക്ക്   

കരിക്കട്ട പോലെ കറുത്ത നിറമാണ് ഇവന്. കണ്ടാല്‍ ആരും ഒരുനിമിഷം ഒന്ന് മടിക്കും കഴിക്കാന്‍. എന്നാല്‍ കഴിച്ചു തുടങ്ങിയാലോ, പിന്നെ നിര്‍ത്താനും പറ്റില്ല. അസാധ്യരുചിയാണ്
പൂര്‍ണരൂപം വായിക്കാം...

പച്ചച്ചക്കയുടെ അതേ രുചി; വർഷം മുഴുവൻ കഴിക്കാൻ ചക്ക ഉപ്പിലിടാംപ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം; ലെസ്ബിയനായാൽ എന്താണ് പ്രശ്നം? - വായന പോയവാരം     

ചക്ക പച്ചയായി അതായത്, മൂന്ന് - മൂന്നര മാസം വിളഞ്ഞ പരുവത്തിൽ കിട്ടുന്നത് മാർച്ച് മുതൽ ജൂൺ വരെയുള്ള മൂന്നോ നാലോ മാസമാണ്. അതിനാൽ ഈ സമയത്ത് ചക്ക സംഭരിച്ചു സൂക്ഷിക്കണം.
പൂര്‍ണരൂപം വായിക്കാം...

വജ്ര നെക്‌ലസ് അണിയുന്ന ഷാറുഖ്: പിന്നിലല്ല, രൺവീറിന്റെ ആഭരണ ഭ്രമവും   ഷാറുഖ് ഖാനും രൺവീർ സിങ്ങും

സെലിബ്രിറ്റികളും ഫാഷൻഫ്രീക്കുകളും പൊതുചടങ്ങുകളിൽ വീതിയുള്ള നെക്ക്പീസുകളും വിലകൂടിയ വജ്രാഭരണങ്ങളും അണിഞ്ഞു പ്രത്യക്ഷപ്പെടുന്നത് പുതുമയല്ലാതായി. ബിടൗണിലെ സെലിബ്രിറ്റികളാണ് ഇക്കാര്യത്തിൽ ഏറെ മുന്നിൽ.
പൂര്‍ണരൂപം വായിക്കാം...

ലോകത്ത് അസഹനീയമായ ചൂടുള്ള സ്ഥലങ്ങൾ മൂന്നിരട്ടിയാകും   Silhouette of the Power plant in Kiev.

ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിന് താഴെയായി നിലനിർത്തുക എന്ന പ്രഖ്യാപിത ലക്ഷ്യമുണ്ടെങ്കിലും അത് കൈവരിക്കുന്നത് അത്ര എളുപ്പമല്ല എന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
പൂര്‍ണരൂപം വായിക്കാം...
  

ഒന്നിൽ കൂടുതൽ മക്കളുണ്ടോ? നിർബന്ധമായും ഒഴിവാക്കേണ്ട തെറ്റുകൾ   Representative image. Photo credit: : bluecinema / istock.com

കുട്ടികളുടെ തെറ്റുകൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നത് അവരുടെ ആത്മവിശ്വാസം കുറയ്ക്കും. അതിനാൽ തെറ്റുകൾ അല്പം മയപ്പെടുത്തി ചൂണ്ടിക്കാണിക്കണം.
പൂര്‍ണരൂപം വായിക്കാം...
  

6 വയസ്സിൽ ഒന്നാം ക്ലാസ്; യുകെജി 2–ാം വർഷം വേണ്ടിവരുമോ?   Representative Image. Photo Credit : Dragon Images / Shutterstock.com

നിലവിലെ എൽകെജി കുട്ടികളിൽ 2026 ജൂണിനു മുൻപ് 6 വയസ്സ് തികയാത്തവർ ഒരു വർഷം കൂടി യുകെജിയിൽ ഇരിക്കേണ്ടിവരും. ഒരുമിച്ചു പഠിച്ചവരിൽ ഒരു കൂട്ടർ ഒന്നാം ക്ലാസിലേക്ക് എത്തുകയും ചെയ്യും.
പൂര്‍ണരൂപം വായിക്കാം...

പാലുണ്ണി അപകടകരമാണോ? നീക്കം ചെയ്യാനുള്ള മാർഗങ്ങൾ അറിയാം
    Representative image. Photo Credit:octopus16/Shutterstock.com

ചെറിയ വലുപ്പത്തിൽ തുടങ്ങി മാസങ്ങൾ എടുത്ത് ഇവ പതുക്കെ വലുതാകും. മധ്യവയ്സ്കരിൽ ആണ് പാലുണ്ണികൾ കൂടുതലായി കാണുന്നത്.
പൂര്‍ണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

  

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
377739

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.