deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ആ സ്വപ്നം പൂവണിഞ്ഞു; ഷീ ബസ് സ്വന്തമാക്കി പെരുവള്ളൂർ പഞ്ചായത്ത്; വനിതകൾക്ക് ഇനി സൗജന്യ യാത്ര

Chikheang 2025-9-26 11:51:03 views 1165

  



തേഞ്ഞിപ്പലം∙ പെരുവള്ളൂർ പഞ്ചായത്തിന്റെ ഷീ ബസ് എന്ന വലിയ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്ത് പരിധിയിൽ‍ ഇന്നുമുതൽ വനിതകൾക്കു ഷീ ബസിൽ സൗജന്യമായി യാത്ര ചെയ്യാം. ഇന്നലെ പ്രസിഡന്റ് കെ.അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസ് പരീക്ഷണ സർവീസ് നടത്തിയത് വിജയകരം. Student death Agali, Plus Two student found dead, Agali GGVHSS student death, Nellippathi student suicide, Student suicide in bathroom, Malayala Manorama Online News, Agali news today, Kerala student death news, High school student suicide, Recent student deaths in Kerala, വിദ്യാർത്ഥി മരണം അഗളി, അരുന്ധതി മരണം, പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ, നെല്ലിപ്പതി കുഴിവിള, അഗളി വാർത്തകൾ, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


ഷീ ബസ് സർവീസിന്റെ സമർപ്പണം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് പെരുവള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു പി.അബ്ദുൽ ഹമീദ് എംഎൽഎ നിർവഹിക്കും. ബസിനു നിത്യേന ആറു ട്രിപ് ഉണ്ടാകും. ദിവസം പരമാവധി 110 കിലോമീറ്റർ സർവീസാണ് ലക്ഷ്യം വയ്ക്കുന്നത്. ബസിൽ ഡ്രൈവർ തൽക്കാലം പുരുഷനാണ്. കണ്ടക്ടറും ക്ലീനറുമില്ല. വനിതാ ഡ്രൈവറെ ലഭിക്കും വരെ മാത്രമാണ് പുരുഷ ഡ്രൈവറുടെ സേവനം. പഞ്ചായത്ത് 100 വനിതകൾക്കു വൈകാതെ ഡ്രൈവിങ് പരിശീലനം നൽകും. ‌  

ഉച്ചയ്ക്കു മൂന്നു മണിക്കൂർ സർവീസ് ഇല്ലെങ്കിലും ആ സമയത്തും ബസ് വെറുതേയിടില്ല. ഓരോ ദിവസവും വ്യത്യസ്ത കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെത്തും. ആ സമയത്തു ബസിൽ കുടുംബശ്രീ പ്രവർത്തകർക്കു യോഗം ചേരാം. പഞ്ചായത്ത്– സർക്കാർ പദ്ധതികളും മറ്റും ബസിലെ എൽസിഡി പ്രൊജക്ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്യും. പഞ്ചായത്ത് അസോസിയേഷൻ‍ ജില്ലാ പ്രസിഡന്റ്  കൂടിയായ കെ.അബ്ദുൽ കലാം മുൻപു മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർക്കൊപ്പം ന്യൂഡൽഹി സന്ദർശിച്ചപ്പോൾ അവിടെ സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കുള്ള ഷീ ബസ് കണ്ടതാണ് ഇവിടെയും നടപ്പാക്കാനുള്ള പ്രചോദനം. English Summary:
Empowering Women: She Bus Peruvallur is a free bus service for women initiated by the Peruvallur Panchayat. This project aims to provide free transportation for women within the panchayat and will also be used for Kudumbashree meetings and displaying government projects.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73786