deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്വന്തം ഇഷ്ടത്തിന് വിവാഹം, ഭർതൃവീട്ടിലെത്തി നവവധുവിനെ വലിച്ചിഴച്ചു കൊണ്ടുപോയി; ‘അലറിക്കരഞ്ഞ് യുവതി; യുവാവിന്റെ വീട്ടുകാർക്ക് മർദനം’

Chikheang 2025-9-26 08:20:59 views 733

  



ഹൈദരാബാദ്∙ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെ ഭർതൃവീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി മാതാപിതാക്കളും ബന്ധുക്കൾ. ഹൈദരാബാദിലെ നർസംപള്ളിയിലാണ് സംഭവം. യുവതിയെ സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ഭർതൃവീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാലുമാസം മുൻപാണ് യുവതി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചത്.


വരന് നല്ല ജോലിയില്ലെന്നതുകൊണ്ടാണ് യുവതിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. എന്നാൽ ഇവർ ഒരേ ജാതിയിൽ പെട്ടവരാണെന്ന് കീസറ പൊലീസ് അറിയിച്ചു. യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളും തമ്മിൽ ആദ്യം വാക്കു തർക്കമുണ്ടായി. പിന്നാലെ യുവതിയെ വീട്ടുകാർ വലിച്ചിഴച്ച് കാറിൽ കയറ്റുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷമാണ് ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ ഭർതൃ വീട്ടുകാർ പറയുന്നത്. സംഘർഷത്തിനിടെ  മർദിച്ചെന്നും ഇവർ പറയുന്നു.Mule Account, Cyber Crime Prevention, Bank Fraud, Online Fraud Kerala, Financial Cyber Crime, Cyber Security Kerala, Malayala Manorama Online News, ATM Fraud Prevention, Digital Arrest Scam, KYC Fraud, മ്യൂൾ അക്കൗണ്ടുകൾ, സൈബർ കുറ്റകൃത്യങ്ങൾ, ബാങ്ക് തട്ടിപ്പ്, ഓൺലൈൻ തട്ടിപ്പ്, സൈബർ സുരക്ഷ, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ യുവതിയെ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വരുന്നതാണ് ആദ്യം കാണുന്നത്. യുവതി നലത്ത് വീഴുന്നതും, അലറികരയുന്ന യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റുന്നതു കാണാം. കാറിന് അടുത്തെത്തുമ്പോൾ കാറിൽ കയറാൻ സമ്മതിക്കാതിരുന്ന യുവതിയെ അവിടെ നിന്ന് ബലം പ്രയോഗിച്ചാണ് കാറിനകത്തേക്ക് കയറ്റുന്നത്. ഇതിനിടെ തടയാൻ വന്ന യുവാവിനെയും കുടുംബത്തെയും ഇവർ ക്രൂരമായി മർദിക്കുന്നതും വിഡിയോയിൽ കാണാം. വടി കൊണ്ട് യുവതിയുടെ വീട്ടുകാർ യുവാവിനെയും കുടുംബത്തെയും മർദിക്കുന്നുണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.  


పెద్దలను ఎదిరించి ప్రేమ వివాహం చేసుకున్న కూతురిని కిడ్నాప్ కుటుంబసభ్యులు

ప్రియుడి ఇంటిపై దాడి చేసి అమ్మాయిని బలవంతంగా తీసుకెళ్లిన తల్లిదండ్రులు

పెద్దలను ఎదురించి ప్రేమ వివాహం చేసుకున్న యువతిని ఆమె తల్లిదండ్రులు కిడ్నాప్ చేశారు. ప్రియుడి ఇంటిపై దాడి చేసి యువతిని బలవంతంగా… pic.twitter.com/gAyo3jJYet— Telangana365 (@Telangana365) September 25, 2025


Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Telangana365 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Love marriage dispute: A young woman was forcibly taken from her husband\“s home by her relatives in Hyderabad after marrying against her parents\“ wishes. The incident involved violence and has sparked outrage after the video of the abduction went viral.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
76205