deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘നിൽക്കാൻ മനസ്സില്ല, ഇത് മുന്നോട്ടു കുതിക്കുന്ന ഭാരതം; 11 വർഷം കൊണ്ട് വെല്ലുവിളികൾ ഇല്ലാതായി’

LHC0088 2025-10-18 04:51:00 views 427

  



ന്യൂഡൽഹി∙ 2014നു മുൻപ് ഏറ്റവും ദുർബലമായ 5 രാജ്യങ്ങളിൽ ഒന്നായിരുന്ന ഇന്ത്യ ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിടിവി സംഘടിപ്പിച്ച വേൾഡ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിൽക്കാനുള്ള മൂഡിൽ അല്ലെന്നും പിടിച്ചുകെട്ടാനാകാത്ത ശക്തിയായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • Also Read ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ചു; വിവാദ വ്യവസായി മെഹുൽ ചോക്സിയെ കൈമാറാൻ ബെൽജിയം കോടതിയുടെ അനുമതി   


‘2014നു മുൻപ് ദുർബലമായ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഇന്ത്യ എങ്ങനെ കരകയറുമെന്നതായിരുന്നു ചർച്ച. രാജ്യത്ത് നയ സ്തംഭനവും അഴിമതിയും ഭീകരതയും വിലക്കയറ്റവും സ്ത്രീ സുരക്ഷയും അടക്കമുള്ള വെല്ലുവിളികളായിരുന്നു പ്രധാന ചർച്ചാവിഷയം. എന്നാൽ കഴിഞ്ഞ 11 വർഷത്തിനുള്ളിൽ ഈ വെല്ലുവിളികളെയെല്ലാം ഇന്ത്യ മറികടന്നു. ഇന്ന് വിലക്കയറ്റം 2 ശതമാനത്തിലും താഴെയാണ്. വളർച്ചനിരക്ക് 7 ശതമാനവും. ചിപ്പു മുതൽ കപ്പൽ വരെ നമ്മൾ സ്വന്തമായി നിർമിക്കുന്നു.നിൽക്കാനുള്ള മനഃസ്ഥിതിയിൽ അല്ല ഇന്ത്യ. നമ്മൾ നിൽക്കുകയുമില്ല, സന്ദേഹപ്പെടുകയുമില്ല. ലോകത്ത് അനേകം തടസ്സങ്ങൾ നിലനിൽക്കുമ്പോൾ, കുതിക്കുന്ന ഭാരതത്തെ കുറിച്ച് ചർച്ചകളുണ്ടാകുന്നത് സ്വഭാവികമാണ്.’–പ്രധാനമന്ത്രി പറഞ്ഞു.

  • Also Read ‘21ാം നൂറ്റാണ്ട് ഇന്ത്യയുടെത്, ലോകത്തിന്റെ നേതൃപദവി യുഎസിൽ നിന്ന് ഇന്ത്യ ഏറ്റെടുക്കും’   


ഭീകരാക്രമണങ്ങളോട് രാജ്യം നിശ്ശബ്ദത പാലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണങ്ങളിലൂടെയും സർജിക്കൽ സ്ട്രൈക്കിലൂടെയും ഓപ്പറേഷൻ സിന്ദൂറിലൂടെയും ശക്തമായ മറുപടി നൽകും. യുദ്ധത്തെക്കുറിച്ചുള്ള തലക്കെട്ടുകൾ ആഗോളതലത്തിൽ നിറഞ്ഞപ്പോഴും അതിവേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി വിദ്വേഷികൾക്ക് ഇന്ത്യ ചുട്ടമറുപടി നൽകിയെന്നും മോദി പറഞ്ഞു.

  • Also Read ട്രംപിന്റെ തീരുവയ്ക്ക് മറുപണിയോ അരാട്ടൈ? കേന്ദ്രം സോഹോയ്ക്കൊപ്പം, അമിത് ഷാ ‘മെയിൽ’ മാറി; വാട്സാപ്പിന്റെ നിറം മങ്ങുമോ?   


കോവിഡ് മഹാമാരിയുടെ സമയത്ത് ഇതിനെ ഇന്ത്യ എങ്ങനെ നേരിടുമെന്ന് പലരും അമ്പരന്നു. ഇന്ത്യ കാരണം ലോകത്തിന് പ്രശ്നങ്ങളുണ്ടാകുമെന്ന് ആളുകൾ കരുതി. പക്ഷേ, അതെല്ലാം തെറ്റായിരുന്നെന്ന് ഇന്ത്യ തെളിയിച്ചു. നമ്മൾ പൊരുതി, സ്വന്തമായി വാക്സിന്‌ വികസിപ്പിച്ചു, ആ പ്രതിസന്ധിയെ മറികടന്നു.’–പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  English Summary:
India\“s remarkable economic transformation, as stated by Prime Minister Narendra Modi, showcases its journey from a fragile state to one of the world\“s top five economies. Overcoming challenges like policy paralysis and inflation, India is now an unstoppable force.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69006