deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സംസാരിച്ച് നിൽക്കുന്നതിനിടെ മുന്നിലേക്ക് ചാടി കരടി, കുട വീശിയതോടെ ഓടി; തോട്ടം തൊഴിലാളിക്ക് അദ്ഭുത രക്ഷ - വിഡിയോ

Chikheang 2025-9-25 19:20:54 views 571

  



വാൽപ്പാറ∙ തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം പാർലേ എസ്റ്റേറ്റിൽ തോട്ടം തൊഴിലാളികൾക്കു നേരെ കരടിയുടെ ആക്രമണം. ബുധനാഴ്ച രാവിലെയാണ് തേയില ഫാക്ടറിയിലെ തൊഴിലാളികളെ കരടി ആക്രമിച്ചത്. തൊഴിലാളികൾ സംസാരിച്ചു നിൽക്കെ കരടി മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.Ladakh conflict, Congress leader arrested, BJP office burned, Sonam Wangchuk protest, Leh Ladakh unrest, Malayala Manorama Online News, Ladakh political crisis, India-China border tensions, Protest in Ladakh, Ladakh news today, ലഡാക്ക് സംഘർഷം, കോൺഗ്രസ് നേതാവ് അറസ്റ്റിൽ, ലേ ലഡാക്ക്, സോനം വാങ്ചുക്ക്, ബിജെപി ഓഫീസ് ആക്രമണം, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ


കരടിയെ കണ്ട് തൊഴിലാളി കയ്യിലുണ്ടായിരുന്ന കുട ഉപയോഗിച്ച് കരടിക്ക് നേരെ വീശി. ഇതോടെ കരടി പിന്മാറി. മറ്റു തൊഴിലാളികൾ ഓടി വന്ന് ബഹളം വച്ചതോടെ കരടി കാട്ടിലേക്ക് തിരികെ ഓടിപ്പോകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. മേഖലയിൽ കരടി ശല്യം രൂക്ഷമാണെന്നും കരടിയെ പിടികൂടാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ തൊഴിലാളികൾ ആവശ്യപ്പെട്ടു. English Summary:
Bear Attack estate workers: Bear attack Valparai, Tamil Nadu, is a serious issue as a bear attacked tea estate workers at Parle estate. The prompt response of the workers, using an umbrella to fend off the bear, prevented any injuries.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
74418