search

ഹാ, കഷ്ടം; ടാറിൽ കുടുങ്ങി പിടയാൻ പോലും സാധിക്കാതെ 9 നായ്ക്കൾ

deltin33 2 hour(s) ago views 923
  



പന്തീരാങ്കാവ് ∙ റോഡരികിലെ വീട്ടുവളപ്പിൽ റോഡ് നിർമാണത്തിനായി ഇറക്കിവച്ച ബാരലിൽ നിന്ന് ചോർന്ന ടാറിൽ തെരുവുനായ്ക്കൾ കുരുങ്ങി. പിടയാൻ പോലും സാധിക്കാതെ 9 നായ്ക്കളാണ് ടാറിൽപെട്ടുപോയത്. പന്തീരാങ്കാവ് മണക്കടവ് റോഡിൽ പൂളേങ്കര വിരിപ്പാടത്തിന് സമീപമാണ് സംഭവം. രാത്രിയോടെ വിവരമറിഞ്ഞെത്തിയ ടിഡിആർഎഫ് പ്രവർത്തകരായ അജിത്ത് പാലാഴി, റഹീം പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിൽ നായ്ക്കളെ രക്ഷപ്പെടുത്താൻ രാത്രിയും ശ്രമം തുടരുകയാണ്. ഡീസലും, മണ്ണെണ്ണയും ഉപയോഗിച്ചാണ് ടാർ ഒഴിവാക്കുന്നത്. English Summary:
Street dogs trapped in tar in Panoor faced a perilous situation after falling into barrels left for road construction. Animal welfare activists are working tirelessly through the night to rescue the nine dogs stuck in the sticky substance, using diesel and kerosene to free them.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478113