search

‘ട്രംപിനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു; പക്ഷേ അവസാന ചിരി ട്രംപിന്റേത്’

Chikheang 2 hour(s) ago views 412
  



വാഷിങ്ടൻ∙ ഇറാനിലെ വ്യോമ–ജല പാതകളുടെ നിയന്ത്രണം യുഎസ്–ഇസ്രയേൽ സൈന്യം ഏറ്റെടുത്തതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ പുരോഗതിയെക്കുറിച്ചു പെന്റഗണിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നാല് ദിവസമായി, ഞങ്ങൾ പോരാടാൻ തുടങ്ങിയിതേയുള്ളു. യുഎസ് ഇസ്രയേൽ സൈന്യം ഇറാൻ സൈന്യത്തെ ദുർബല‍മാക്കി’’ – പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
What you should read next

  • LIVE IRAN-ISRAEL CONFLICT ആക്രമിക്കപ്പെട്ടത് ഇന്ത്യയിൽനിന്നു മടങ്ങിയ യുദ്ധക്കപ്പൽ; ‌‌ടോർപി‍ഡോ ചെയ്തെന്നു യുഎസ് സ്ഥിരീകരണം – വിഡിയോ Latest News
      

         
    •   
         
    •   
        
       


ഇറാന്റെ വ്യോമസേന നിലവിലില്ലെന്നും ഇറാന്റെ വ്യോമാതിർത്തിയുടെയും പ്രധാന നാവിക താവളങ്ങളുടെയും നിയന്ത്രണം യുഎസ്-ഇസ്രയേലി സൈന്യത്തിനാണെന്നും പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാനിൽ നിന്നുള്ള ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും സംഘർഷ സമയത്ത് നശിപ്പിച്ചതായും ഹെഗ്സെത്ത് അവകാശപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ മുൻപ് ശ്രമിച്ച ഇറാനിലെ ഒരു കമാൻഡറെ കണ്ടെത്തുകയും വധിക്കുകയും ചെയ്തതായും ഹെഗ്സെത്ത് പറഞ്ഞു. ‘‘ട്രംപിനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു, പക്ഷേ അവസാന ചിരി ട്രംപിന്റേതായിരുന്നു’’ – ഹെഗ്‌സെത്ത് പറഞ്ഞു.
JUST IN


  • 1 MINUTE AGO   Iran- Israel Tension ‘ട്രംപിനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു; പക്ഷേ അവസാന ചിരി ട്രംപിന്റേത്’ Latest News
      

         
    •   
         
    •   
        
       

  • 7 MINUTES AGO   സന്ദർശക വീസാ കാലാവധി നീട്ടി കുവൈത്ത്; മടങ്ങാൻ മൂന്നുമാസം കൂടി Latest News
      

         
    •   
         
    •   
        
       

  • 44 MINUTES AGO   കൊച്ചി നഗരത്തിൽ വെള്ളത്തിനുള്ളിൽ ത്രികോണാകൃതിയിൽ ചെറുകഷണം ഭൂമി; ഈ ‘3 ഏക്കർ സ്ഥലത്തിന്റെ’ തലവര മാറുമോ? Ernakulam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Operation Epic Fury against Iran: US-Israel forces claim control over Iran\“s air and sea routes, weakening its military. Pentagon spokesperson Pete Hegseth announces progress in \“Operation Epic Fury\“, stating Iran\“s air force is non-existent and thousands of missiles/drones destroyed. Claims include killing an Iranian commander who allegedly plotted to assassinate Donald Trump.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168783