search

കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

cy520520 3 hour(s) ago views 804
  



മട്ടന്നൂർ ∙ കണ്ണൂർ–ബഹ്റൈൻ റൂട്ടിൽ കണക്‌ഷൻ സർവീസുമായി ഇൻഡിഗോ. സമ്മർ ഷെഡ്യൂളിൽ മുംബൈ വഴിയാണ് ഇൻഡിഗോ കണ്ണൂരിനും ബഹ്റൈനും ഇടയിൽ സർവീസ് നടത്തുക. ആഴ്ചയിൽ 4 ദിവസം (തിങ്കൾ, ബുധൻ, വെള്ളി, ഞായർ) ആണ് സർവീസ്.

രാവിലെ 11.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 10.40ന് ബഹ്റൈനിൽ എത്തും. തിരിച്ച് പ്രാദേശിക സമയം 11.40ന് ബഹ്റൈനിൽനിന്ന് പുറപ്പെട്ട് രാവിലെ 10.30ന് കണ്ണൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് സമയക്രമം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. English Summary:
IndiGo Kannur Bahrain flight service has been launched, connecting the two destinations via Mumbai four days a week. Ticket booking is now open for this new service as part of the airline\“s summer schedule.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164077