search

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; കോഴിക്കോട്ട് 3 മരണം

deltin33 3 hour(s) ago views 977
  



കോഴിക്കോട്∙ നല്ലളം മോഡേൺ ബസാറിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.  നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ് മരിച്ചത്. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു.
  
What you should read next

  • മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങി; കൂത്തുപറമ്പിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു Latest News
      

         
    •   
         
    •   
        
       


കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. പരുക്കേറ്റ രണ്ടുപേർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.  
JUST IN


  • 1 MINUTE AGO   നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; കോഴിക്കോട്ട് 3 മരണം Latest News
      

         
    •   
         
    •   
        
       

  • 6 HOURS 35 MINUTES AGO   എസ്‌ഐആർ ഡ്യൂട്ടിക്കിടെ 2 ഉദ്യോഗസ്ഥർ വഴിതെറ്റി അയൽസംസ്ഥാനത്തെത്തി; നാട്ടുകാർ‍ മർദിച്ചു Latest News
      

         
    •   
         
    •   
        
       

  • 6 HOURS 45 MINUTES AGO   സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു; ഒന്നുമറിഞ്ഞില്ലെന്ന് രക്ഷിതാക്കൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Horrific Kozhikode Accident: Tragic road accident in Kozhikode\“s Nallalam claims three lives after a car rammed into a parked lorry. Two others are seriously injured.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477386