search

കഞ്ചാവ് കൈവശം വച്ചു: കൊച്ചിയിൽ 3 യുവാക്കൾക്കെതിരെ കേസ്

deltin33 Yesterday 23:06 views 645
  



തൃപ്പൂണിത്തുറ∙ കഞ്ചാവ് കൈവശം വച്ചതിന് 3 യുവാക്കൾക്കെതിരെ കേസ്. ആദം (21), അമിത് (21), കാർത്തിക് (20) എന്നിവർക്കെതിരെയാണു കേസെടുത്തത്. 4 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും ഹിൽപാലസ് പൊലീസ് കണ്ടെടുത്തത്.
What you should read next


  •   

         
    •   
        
       


ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ തിരുവാങ്കുളം വില്ലേജ് മകളിയം അമ്പലത്തിന് സമീപത്തുനിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് സിപ് ലോക്ക് കവറിലാക്കി വൈകവശം വച്ചിരിക്കുകയായിരുന്നു. മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
JUST IN


  • 1 MINUTE AGO   കഞ്ചാവ് കൈവശം വച്ചു: കൊച്ചിയിൽ 3 യുവാക്കൾക്കെതിരെ കേസ് Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   യുഎസ് ആക്രമണഭീഷണി; ഇറാനിലെ ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ Latest News
      

         
    •   
         
    •   
        
       

  • 35 MINUTES AGO   മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News
      

         
    •   
         
    •   
        
       
VIEW MORE
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477371