search

യുഎസിൽ സിഖുകാരനെ ആളുമാറി തട്ടിക്കൊണ്ടുപോയി; മൃതദേഹത്തിന് തടാകത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ

deltin33 3 hour(s) ago views 384
  

    



ന്യൂയോർക്ക് ∙ കഴിഞ്ഞ ദിവസം കലിഫോർണിയയിലെ ട്രേസിയിൽ നിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയ അവതാർ സിങ്ങിന്റെ (57) മൃതദേഹം നാപ്പ കൗണ്ടിയിലെ ബെറീസ തടാകത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഈ മാസം 17ന് രാത്രി തട്ടിക്കൊണ്ടുപോയ അവതാറിന്റെ മൃതദേഹം 20നാണ് കണ്ടെത്തിയത്.  

  • \“മകൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, വലിയ തുക വാങ്ങിയെടുക്കുക ലക്ഷ്യം; രക്ഷിക്കണം...\“: കുവൈത്തിൽ കാണാതായ മലയാളി യുവാവ് രഹസ്യ കസ്റ്റഡിയിലോ? Gulf News
      

         
    •   
         
    •   
        
       
  • \“ഹാപ്പി ബർത്ത്‌ഡേ മുഹമ്മദ്\“: കുഞ്ഞുരാജകുമാരനെ വാത്സല്യത്തോടെ ചേർത്തുപിടിച്ച് ഷെയ്ഖ് മുഹമ്മദ്; ഷെയ്ഖ് ഹംദാൻ പങ്കുവച്ച വിഡിയോ വൈറൽ Gulf News
      

         
    •   
         
    •   
        
       


ട്രേസിയിലെ സിഖ് ഗുരുദ്വാരയിൽ വൊളന്റിയറായി പ്രവർത്തിച്ചിരുന്ന അവതാർ, ഗുരുദ്വാരയ്ക്കു സമീപമാണ് താമസിച്ചിരുന്നത്. അന്വേഷണം നടക്കുന്നുവെന്നും ആളുമാറി തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും സാൻ യോവാക്കിം കൗണ്ടി ഷെരീഫ് അറിയിച്ചു.

വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം GoFundMe  എന്ന വെബ്സൈറ്റിൽ നിന്ന് English Summary:
Avatar Singh\“s body was found near Beressa Lake after being kidnapped from Tracy, California. Authorities suspect a case of mistaken identity and are actively investigating the incident.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477229