search

ജാർഖണ്ഡ് വിമാനാപകടം: എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ല, അന്വേഷണം വെല്ലുവിളി

deltin33 3 hour(s) ago views 800
  



റാഞ്ചി ∙ ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ സിമാറിയയിൽ തകർന്നു വീണ എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ലെന്ന് അധികൃതർ. വ്യോമയാന നിയമപ്രകാരം 5,700 കിലോയ്ക്ക് താഴെ ഭാരമുള്ള വിമാനങ്ങൾക്ക് കോക്പിറ്റ് വോയ്സ് റിക്കോർഡും (സിവിആർ) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറും (എഫ്ഡിആർ) നിർബന്ധമില്ലെന്ന് അധികൃതർ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. ഇത് അന്വേഷണത്തിനു വെല്ലുവിളിയാണ്. 7 പേരാണ് അപകടത്തിൽ മരിച്ചത്.  
What you should read next

  • യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
      

         
    •   
         
    •   
        
       


എയർട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയം പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴികളിലൂടെയും അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടിവരും. തകർന്ന വിമാനത്തിന്റെ കാലാവസ്ഥാ റഡാർ കൃത്യമായി പ്രവർത്തിച്ചിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്. വിമാനം തകർന്നുവീണ് മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
What you should read next

  • ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയായി; പണം തട്ടിയെടുത്ത് ഏഴംഗ സംഘം Latest News
      

         
    •   
         
    •   
        
       


ഡൽഹിക്കു പോകാൻ റാഞ്ചി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 7.11ന് ടേക്ക് ഓഫ് ചെയ്ത എയർ ആംബുലൻസ് 20 മിനിറ്റിനുള്ളിൽ കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാട്ടിൽ വീണു തകരുകയായിരുന്നു. പൊള്ളലേറ്റ് റാഞ്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സഞ്ജയ്കുമാറിനെ (41) വിദഗ്ധ ചികിത്സയ്ക്ക് ഡൽഹിക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. 2 പൈലറ്റുമാരും രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും ഉൾപ്പെടെ ഈ ചെറുവിമാനത്തിലുണ്ടായിരുന്ന 7 പേരും മരിച്ചു.  
JUST IN


  • 3 MINUTES AGO   Live ജാർഖണ്ഡ് വിമാനാപകടം: എയർ ആംബുലൻസിന് ബ്ലാക് ബോക്സില്ല, അന്വേഷണം വെല്ലുവിളി Latest News
      

         
    •   
         
    •   
        
       

  • 30 MINUTES AGO   ‘‘ചെറുപുഴ.. താബോർ, താബോർ’’: ബസിലേക്ക് ആളെ വിളിച്ചുകയറ്റി അബൂബക്കറും അഭിലാഷും; അഭിനന്ദനപോസ്റ്റുമായി മന്ത്രി Kannur
      

         
    •   
         
    •   
        
       

  • 45 MINUTES AGO   ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Jharkhand air ambulance crash: The Jharkhand air ambulance crash investigation is facing a significant challenge as the aircraft was not equipped with a black box. The crash, which occurred in the Chatra district while en route from Ranchi to Delhi, resulted in the tragic death of all seven people on board.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
476492